ജലാഭിഷേക ശോഭയാത്ര; നൂഹിൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി തടഞ്ഞു; നടപടി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജലാഭിഷേക ശോഭയാത്ര; നൂഹിൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി തടഞ്ഞു; നടപടി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 09:54 pm IST
FacebookTwitterWhatsAppTelegram

ഗുഡ്ഗാവ്: ബ്രജ്മണ്ഡൽ ജലാഭിഷേക ശോഭായാത്ര നടക്കുന്ന ഹരിയാനയിലെ നൂഹിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം ആറ് മണിമുതൽ 24 മണിക്കൂർ സമയത്തേക്ക് ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിർത്തലാക്കി. ശോഭായാത്ര അവസാനിക്കുന്നതുവരെ നൂഹിലേക്ക് വലിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വരെ പ്രദേശത്തെ മദ്യശാലകൾ അടച്ചിടാനും നിർദ്ദേശമുണ്ട്. നൂഹിലെ നൽഹാർ, ഫിറോസ്പൂർ ജിർക്ക, സിംഗാർ എന്നീ മൂന്ന് ക്ഷേത്രങ്ങളിലൂടെയാണ് ജലാഭിഷേക ശോഭയാത്ര കടന്നുപോകുന്നത്.

കഴിഞ്ഞ വർഷത്തെ ശോഭായാത്രയിൽ നടന്ന അക്രമസംഭവങ്ങൾ കണക്കിലെടുത്താണ് സർക്കാർ ഇത്തവണ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 31 ന് നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്‌ക്കുനേരെ ഒരു കൂട്ടം ആളുകൾ കല്ലെറിയുകയും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ബജ്‌രംഗ് പ്രവർത്തകരും പള്ളിയിലെ പുരോഹിതനും ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടിരുന്നു.

ഇത്തവണത്തെ ശോഭായാത്രയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഗുഡ്ഗാവ് പൊലീസ് സ്ഥലത്തെ പ്രധാന ഹിന്ദു സംഘടനകളുമായി ചർച്ച നടത്തി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരായ കരൺ ഗോയലും ഡിസിപി മനേസർ ദീപക് കുമാറും സമാധാനം നിലനിർത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഘോഷയാത്രയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കരുതെന്ന് പങ്കെടുക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഘോഷയാത്രയുടെ മേൽനോട്ടം വഹിക്കാൻ 14 ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. ആരവല്ലി പർവതങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും ചുറ്റും ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. കമാൻഡോകൾ, ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ, സിആർപിഎഫ് സൈനികർ എന്നിവരെ എല്ലാ കോണുകളിലും വിന്യസിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags: HariyanasecurityNuhBrajmandal Jalabhishek Shobha YatraInternet access
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies