Hariyana - Janam TV

Hariyana

രഞ്ജിട്രോഫിയിൽ കരുത്തർ നേർക്കുനേർ; കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫിയിൽ കേരളം നാളെ (ബുധൻ) അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. ഇരു ടീമും നാല് മത്സരങ്ങളില്‍ ...

ഹരിയാന 3.0; വീണ്ടും മുഖ്യമന്ത്രിയായി നായബ് സിംഗ് സെയ്നി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചണ്ഡീഗഡ്: രണ്ടാം തവണയും ഹരിയാന മുഖ്യമന്ത്രിയായി ചുമതലയേറ്റ് നായബ്‌ സിംഗ് സെയ്നി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ്‌ ബിജെപി നേതാക്കളും പങ്കെടുത്ത ചടങ്ങിൽ സെയ്നിയും 13 മന്ത്രിമാരും ...

പ്രധാനമന്ത്രിയുടെ സദ്ഭരണത്തിൽ പുതിയൊരു പൊൻതൂവൽ കൂടി; ഹരിയാനയിലെ ഹാട്രിക് വിജയത്തിൽ വി മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ സദ്ഭരണത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ് ഹരിയാനയിലെ ജനവിധിയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഹരിയാനയിൽ ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ...

തെരഞ്ഞെടുപ്പു ഫലം മോദി ഭരണത്തിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരമേറുന്നത് സംസ്ഥാനത്തെ ജനങ്ങൾ നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങൾക്ക് നൽകിയ അംഗീകാരം കൂടിയാണെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ...

ഗീതയുടെ മണ്ണിൽ സത്യം വിജയിച്ചു; ജനങ്ങൾ ബിജെപിക്കൊപ്പമെന്ന് ഹരിയാന തെളിയിച്ചു: പ്രധാനമന്ത്രി

ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ബിജെപിയെ അധികാരത്തിലേറ്റിയ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാട്രിക് വിജയം നൽകി ഹരിയാനയിൽ ജനങ്ങൾ ചരിത്രം കുറിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

ജനങ്ങളുടെ മനസിൽ വിദ്വേഷം കുത്തിനിറച്ച് ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നു; കോൺഗ്രസിന്റെ ലക്ഷ്യം നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി

ചണ്ഡിഗഡ്: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ദേശസ്‌നേഹം തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് ...

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; തീരുമാനം ബിഷ്‌ണോയ് വിഭാഗത്തിന്റെ അഭ്യർത്ഥന മാനിച്ച്; പോളിംഗ് ശതമാനം ഉയരാൻ ഇടയാക്കുന്ന തീരുമാനമെന്ന് ബിജെപി

ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. ഒക്ടോബർ ഒന്നിനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് അഞ്ചിലേക്കാണ് മാറ്റിയത്. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്കും മാറ്റിയിട്ടുണ്ട്. ...

ജലാഭിഷേക ശോഭയാത്ര; നൂഹിൽ ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി തടഞ്ഞു; നടപടി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി

ഗുഡ്ഗാവ്: ബ്രജ്മണ്ഡൽ ജലാഭിഷേക ശോഭായാത്ര നടക്കുന്ന ഹരിയാനയിലെ നൂഹിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം ആറ് മണിമുതൽ 24 മണിക്കൂർ സമയത്തേക്ക് ...

കോൺഗ്രസ് എല്ലാക്കാലത്തും പിന്നാക്ക വിഭാഗങ്ങളെ എതിർത്തു; പ്രധാനമന്ത്രി ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനാണ് പ്രവർത്തിക്കുന്നതെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് എല്ലാക്കാലത്തും പിന്നാക്ക വിഭാഗങ്ങൾക്ക് എതിരായാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കോൺഗ്രസുകാർ ഒബിസിക്കാരെ കുറിച്ച് ഓർക്കാറുള്ളതെന്നും ...

കളിച്ചുകൊണ്ടിരിക്കേ ബാൽക്കണി തകർന്ന് വീണു; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ചണ്ഡീ​ഗഡ്: വീടിന്റെ ബാൽ‍ക്കണി തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 10 വയസുകാരൻ ആദി, ഒൻപത് വയസുള്ള ആകാശ്, ഏഴു വയസുകാരി മുസ്കാൻ ...

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റണം; ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് സിം​ഗ് സൈനിയ്‌ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നയാബ് സിം​ഗ് സൈനിയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. 'മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് ...

ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്‌ക്ക് തിരിച്ചടി; മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകൾ ചിത്ര സർവാരയും പാർട്ടി വിട്ടു

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായി ഹരിയാനയിൽ ആം ആദ്മി പാർട്ടിയ്ക്ക് തിരിച്ചടി. പാർട്ടിയുടെ മുതിർന്ന നേതാവ് നിർമ്മൽ സിംഗും മകളും എഎപിയുടെ ഹരിയാനയിലെ വൈസ് പ്രസിഡന്റുമായ ചിത്ര ...

വിജയ് ഹസാരെ ട്രോഫി: കന്നികിരീടത്തിൽ മുത്തമിട്ട് ഹരിയാന; ജയം 30 റൺസിന്

സൗരാഷ്ട്ര: വിജയ് ഹസാരെ ട്രോഫിയിൽ കന്നി മുത്തമിട്ട് ഹരിയാന. രാജസ്ഥാനെ തോൽപ്പിച്ചാണ് ഹരിയാന വിജയ് ഹസാരെ ട്രോഫിയിൽ ആദ്യമായി ചാമ്പ്യന്മാരായത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് ...

നായകരായി കാവൽ പട്ടാളം; മഴയിൽ കുടുങ്ങിയ 900 വിദ്യാർത്ഥികൾക്ക് രക്ഷയായി ഇന്ത്യൻ സൈന്യം

ചണ്ഡീഗഡ്: മഴക്കെടുതിയിൽ ആടിയുലയുകയാണ് ഹരിയാനയിലെയും പഞ്ചാബിലെയും ജനജീവിതങ്ങൾ. പഞ്ചാബിലെ ചിറ്റ്ക്കാര യുണിവേഴ്‌സിറ്റിയിൽ കുടുങ്ങി കിടന്ന 900 വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും രക്ഷകരായി എത്തിയത് സൈനികരായിരുന്നു. പ്രളയത്തിനിടയിൽ ഭക്ഷണം ...

അവിവാഹിതർക്ക് പെൻഷനുമായി ഹരിയാന സർക്കാർ; പ്രതിമാസം 2,750 രൂപ ലഭിക്കും

ചണ്ഡീഗഡ്: അവിവാഹിതർക്ക് പെൻഷൻ അനുവദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. വാർഷിക വരുമാനം 1.80 ലക്ഷം രൂപയിൽ താഴെയുള്ള 45- നും 60- വയസ്സിനും ഇടയിലുള്ളവർക്കാണ് ...

ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഇടുക്കി: ഹരിയാന സ്വദേശിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഇടുക്കി കുമളിയിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. പാലാ സ്വദേശി മാത്യു ജോസ്, ...

പത്മ പുരസ്‌കാര ജേതാക്കൾക്ക് പ്രതിമാസം പതിനായിരം രൂപ പെൻഷൻ; വോൾവോ ബസിൽ സൗജന്യ യാത്ര

ചണ്ഡീഗഡ്: പത്മ പുരസ്‌കാര ജേതാക്കൾക്ക് പ്രതിമാസം പതിനായിരം രൂപ പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പ്രതിമാസ പെൻഷന് പുറമെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ...

ഹരിയാനയിൽ പുളളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ്: ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബെഹ്റാംപൂർ ഗ്രാമത്തെയും ബന്ദ്‌വാരിയെയും ബന്ധിപ്പിക്കുന്ന വനമേഖലയിലാണ് പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. 12-നും 14-നും ഇടയിൽ ...

ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനെ വീട്ടിൽ ഒളിപ്പിച്ചു; താമസിക്കാൻ സൗകര്യമൊരുക്കി; യുവതി അറസ്റ്റിൽ

അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന് താമസ സൗകര്യമൊരുക്കി സഹായിച്ച യുവതി പിടിയിൽ. ഹരിയാന സ്വദേശിനിയായ ബൽജിത് കൗറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാരിസ് ...

നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ് : നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യമുനാനഗറിലെ പ്രതാപ് നഗർ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ...

ഗുരുഗ്രാമിൽ വസ്തുവ്യാപാരിക്ക് വെടിയേറ്റു

ചണ്ഡീഗഡ്: ഗുരുഗ്രാമിലെ ഖേർക്കി ദൗളയിൽ വസ്തുവ്യാപാരിക്ക് വെടിയേറ്റു. ഇയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ ഖേർക്കി ദൗളയിൽ വസ്തു ഇടപാടുകാരനായി ജോലിചെയ്യുന്ന മോനു എന്ന യുവാവിനാണ് ...

രാജ്യതലസ്ഥാനത്ത് ഇടിയോട് കൂടിയ മഴ ; വരും മണിക്കൂറുകളിൽ മഴ കനക്കും

ന്യൂഡൽഹി : ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ. വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് ദേശീയ കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു. ഡൽഹിയിലും ഡൽഹി-എൻസിആർ, ഹരിയാന, ...

ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

പാനിപത്: ത്രിപുര മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ബിപ്ലബ് കുമാർ ദേവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഹരിയാനയിലെ പാനിപത്തിലുള്ള ജിടി റോഡിൽ വച്ചാണ് സംഭവം. ഹരിയാനയുടെ ചുമതല ...

Nikki Yadav murder

ശ്രദ്ധ വധക്കേസിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് നിക്കി കൊലക്കേസ്‌ : ഡാറ്റാ കേബിള്‍ കഴുത്തിൽ കുരുക്കി പങ്കാളിയെ കൊന്നു; മൃതദേഹം ഫ്രിഡ്ജിലൊളിപ്പിച്ച് നേരെ പോയത് വിവാഹം കഴിക്കാൻ; രാജ്യത്തെ ഞെട്ടിച്ച് അരുംകൊല

  ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല. ഡൽഹിയിൽ ലീവിങ്ങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞിരുന്ന 25 കാരിയായ പങ്കാളിയെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹരിയാന ...

Page 1 of 3 1 2 3