നമുക്കൊരു ഗെയിം കളിക്കാം. ഇതിൽ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും പങ്കുചേരാം. ഈ ഗെയിമിനായി ഒരു കാർട്ടൂൺ ചിത്രമാണ് നൽകുന്നത്. താഴെ നൽകിയിരിക്കുന്ന ചിത്രത്തിൽ കുറച്ച് മുയലുകളും പെയിന്റ് ബക്കറ്റുകളും കുറെയധികം വർണാഭമായ മുട്ടകളും ഉണ്ട്. ഇതിൽ ഒരു മുട്ട വേഗം കണ്ടുപിടിക്കുക എന്നതാണ് നിങ്ങളുടെ ഗെയിം.

ചിത്രത്തിലെ കളർ മുട്ടകളിലൊന്നിൽ ഹൃദയം വരച്ചിട്ടുണ്ട്. നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുമോ? 10 സെക്കന്റ് നൽകാം. ഇതാ…തുടങ്ങുകയാണ്.
ഒന്ന്…
രണ്ട്…
മൂന്ന്…
നാല്….
അഞ്ച്…
ആറ്…
ഏഴ്…
എട്ട്….
ഒമ്പത്…
പത്ത്….
നിങ്ങൾ കണ്ടെത്തിയോ?
കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാരമില്ല. ഒന്നുകൂടി ട്രൈ ചെയ്യൂ….
കണ്ടെത്തിയില്ലെങ്കിൽ, ഇതാ ഉത്തരം…
അത് ഒരു ഓറഞ്ച് മുട്ടയാണ്.
















