എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; നടക്കാനോ സംസാരിക്കാനോ സാധിച്ചില്ല; ഡോക്ടർമാരും ഭയന്നു: ജാൻവി കപൂർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല; നടക്കാനോ സംസാരിക്കാനോ സാധിച്ചില്ല; ഡോക്ടർമാരും ഭയന്നു: ജാൻവി കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 02:46 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം ജാൻവി കപൂറിന് ഭക്ഷ്യവിഷബാധയേറ്റ വാർത്തയായിരുന്നു അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ആശുപത്രിയിൽ നിന്ന് അടുത്തിടയാണ് താരം ഡിസ്ചാർജായി എത്തിയത്. ഭക്ഷ്യബാധയേറ്റപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥയിലൂടെയായിരുന്നു താൻ കടന്നു പോയതെന്ന് ജാൻവി കപൂർ പറയുന്നു.

” മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു യാത്രയിലാണ് എനിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഫ്‌ളൈറ്റിൽ കയറുന്നതിന് തൊട്ടുമുന്നേ ശരീരം ആകെ തളരുകയായിരുന്നു. റെസ്റ്റ് റൂമിലേക്ക് പോലും നടക്കാൻ സാധിക്കാത്ത അവസ്ഥ. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കാതെ അൽപനേരം ഞാൻ പകച്ച് നിന്നു. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ, നടക്കാനോ സാധിച്ചിരുന്നില്ല. എന്റെ ആരോഗ്യസ്ഥിതി മോശമാവുന്നത് കണ്ട ഡോക്ടർമാരും ഭയന്നിരുന്നു.”- ജാൻവി കപൂർ പറഞ്ഞു.

ഭക്ഷ്യവിഷബാധയേറ്റെങ്കിലും തിരക്കുകളിൽ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാൻ സാധിച്ചു. ഈ വിശ്രമം തനിക്ക് ഇപ്പോൾ ആവശ്യമുണ്ടെന്ന് തോന്നുന്നുവെന്നും ജാൻവി പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി എത്തിയതിന് ശേഷം ഇൻസ്റ്റഗ്രാമിൽ ജാൻവിയിട്ട ഒരു ഡാൻസും വൈറലായിരുന്നു.

Tags: food poisionJANVI KAPOOR
Share
Tweet
SendShare

More News from this section

ലണ്ടൻ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി വിജയ് ചെന്നൈയിൽ തിരിച്ചെത്തി; 15,000 കോടിയിലധികം രൂപയുടെ നിക്ഷേപ കരാറുകൾ നേടിയെന്ന് അവകാശവാദം , വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

ഇനി ചിപ്പുകളും ‘മെയ്ഡ് ഇന്‍ ഇന്ത്യ’; സെമികണ്ടക്ടര്‍ രംഗത്ത് വന്‍ കുതിപ്പുമായി ഇന്ത്യ; പ്രഖ്യാപിച്ച് നരേന്ദ്ര മോദി

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

Latest News

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

140 കോടി ജനങ്ങളുടെ ഊർജസുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന; വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനം; റഷ്യൻ ഉപരോധ ബിൽ പാസാക്കിയ അമേരിക്കയോട് ഇന്ത്യ

ഉധംപൂരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന, ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി

ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ കുളിക്കാൻ പോയ 23കാരി ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies