സായ് പല്ലവി വിവാഹിതനായ നടനുമായി പ്രണയത്തിൽ? താരത്തെ തിരഞ്ഞ് ആരാധകർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സായ് പല്ലവി വിവാഹിതനായ നടനുമായി പ്രണയത്തിൽ? താരത്തെ തിരഞ്ഞ് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

പ്രേമത്തിലൂടെ മലയാളി പ്രേക്ഷരുടെ മനം കവർന്ന സായ് പല്ലവി പ്രണയത്തിലെന്ന് സൂചന. വിവാഹിതനായ നടനുമായി താരം പ്രണയത്തിലാണെന്ന് പിങ്ക് വില്ലയാണ് റിപ്പോർട്ട് ചെയ്തത്. അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ അരങ്ങേറിയ താരം നിലവിൽ തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ബോളിവുഡ് ചിത്രമായ രാമായണയിലാണ് താരമിപ്പോൾ അഭിനയിക്കുന്നത്. രൺബീർ നായകനാവുന്ന ചിത്രം നിതേഷ് തിവാരിയാണ് സംവിധം ചെയ്യുന്നത്.

സായ് പല്ലവിയുടെ കാമുകൻ രണ്ട് മക്കളുടെ പിതാവാണെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നടിയോ ബന്ധപ്പെട്ട വൃത്തങ്ങളോ ഈ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല. നേരത്തെയും നടി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതൊക്കെ താരം നിഷേധിച്ചിരുന്നു.

നാ​ഗചൈതന്യക്കൊപ്പം നായികയായ തണ്ടേൽ എന്ന ചിത്രമാണ് ഇനി നടിയുടേതായി പുറത്തുവരാനുള്ളത്. ശിവകാർത്തികേയൻ ചിത്രം അമരനിലും താരമാണ് ലീ‍ഡ് റോളിലെത്തുന്നത്. രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധാനം.

അതേസമയം നടിയുടെ പ്രണയവാർത്തയിൽ ഞെട്ടിയ ആരാധകർ ഇത് നിഷേധിക്കകയും സോഷ്യൽ മീഡിയയിൽ പിന്തുണ പോസ്റ്റുകൾ പങ്കുവയ്‌ക്കുകയും ചെയ്തു. എന്നാൽ ചിലർ കാമുകൻ ആരാണെന്ന് കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ്.

Tags: mankidsMarriedSai PallaviDatingwith
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies