man - Janam TV

Tag: man

ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് യുവതി : വിവേകപൂർവ്വം മാതാപിതാക്കളെ തെരഞ്ഞെടുക്കണമെന്ന് ശശി തരൂർ

ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് യുവതി : വിവേകപൂർവ്വം മാതാപിതാക്കളെ തെരഞ്ഞെടുക്കണമെന്ന് ശശി തരൂർ

ന്യൂഡൽഹി : ഒരാൾ ബുദ്ധിശാലിയാകുന്നതും , സുന്ദരനാകുന്നതും ജീനിലൂടെയാണെന്ന് ശശി തരൂർ . ഇതിനായി മാതാപിതാക്കളെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നാണ് തരൂർ പറയുന്നത് .നാഗാലാന്റിൽ യുവതീ-യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ...

ചികിത്സയിൽ പിഴവ് പറ്റി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടർമാർ; 53 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ചികിത്സയിൽ പിഴവ് പറ്റി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടർമാർ; 53 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

പാരിസ്: ചികിത്സാ പിഴവ് മൂലം യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതിൽ ഡോക്ടർമാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതിയുടെ ഉത്തരവ്. ആശുപത്രി അധികൃതരുടെ അബദ്ധം മൂലമായിരുന്നു യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നത്. ...

പ്രണയം നിരസിച്ചു; യുവതിയെയും കുടുംബത്തിലെ 11 പേരെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; ആക്രമണം കത്തിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച്; യുവതി ഗുരുതരാവസ്ഥയിൽ

പ്രണയം നിരസിച്ചു; യുവതിയെയും കുടുംബത്തിലെ 11 പേരെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; ആക്രമണം കത്തിയും ഇരുമ്പുദണ്ഡും ഉപയോഗിച്ച്; യുവതി ഗുരുതരാവസ്ഥയിൽ

അമരാവതി: ആന്ധ്രാപ്രദേശിൽ യുവതിക്കും കുടുംബത്തിനും നേരെ യുവാവിന്റെ ആക്രമണം. ഇരുമ്പ് ദണ്ഡും കത്തിയും ഉപയോഗിച്ചായിരുന്നു യുവാവ് ആക്രമണം നടത്തിയത്. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ആന്ധ്രയിലെ ഗുണ്ടൂരിലാണ് ...

ഇരട്ട ആഭിചാര കൊലയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫിയെന്ന റഷീദ്; ‘ശ്രീദേവിയായി’ എത്തി ദമ്പതികളെ വശീകരിച്ചു, സ്ത്രീകളെ കടത്തിക്കൊണ്ടുവന്നു, മന്ത്രവാദിയായി മുന്നിലെത്തിയും ഷാഫിയുടെ പല വേഷങ്ങൾ

ഭഗവൽ സിങ്ങിനെ ഫോണിൽ തേൻ കെണിയിലാക്കിയതും സന്ദേശമയച്ചതും ഷാഫിയുടെ സഹായി!!;അറസ്റ്റ് ഉടൻ

  പത്തനംതിട്ട; ഇലന്തൂർ ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി ഷാഫിയുടെ സുഹൃത്തിനെയും പോലീസ് ഉടൻ അറസ്റ്റ് ചെയ്യും. ഭഗവൽ സിങ്ങുമായി ഫോണിൽ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്. ഇയാളുടെ ...

ഒന്നല്ല, രണ്ട് തവണ രാജവെമ്പാല കടിച്ചു; പിന്നാലെ പാമ്പ് ചത്തു; രോഗി ആശുപത്രിയിലെത്തിയത് പാമ്പിന്റെ ജഡവുമായി

ഒന്നല്ല, രണ്ട് തവണ രാജവെമ്പാല കടിച്ചു; പിന്നാലെ പാമ്പ് ചത്തു; രോഗി ആശുപത്രിയിലെത്തിയത് പാമ്പിന്റെ ജഡവുമായി

രാജവെമ്പാല തന്നെ കടിച്ചുവെന്ന വിചിത്ര വാദവുമായി യുവാവ് ആശുപത്രിയിൽ. തന്നെ കടിച്ച പാമ്പ് ചത്തുപോയെന്നും ഉടൻ ചികിത്സ വേണമെന്നുമാണ് ഇയാൾ പറഞ്ഞത്. പാമ്പിന്റെ ജഡവുമായാണ് യുവാവ് ആശുപത്രിയിലെത്തിയത്. ...

വെറുതെ നിന്ന പശുവിനെ തൊഴിക്കുകയും വാലിൽ പിടിച്ച് വലിക്കുകയും ചെയ്തു; ദേഹം നൊന്ത പശു യുവാവിനെ കുത്തി വീഴ്‌ത്തി ചവിട്ടിക്കൂട്ടി (വീഡിയോ)- Man Vs Cow

വെറുതെ നിന്ന പശുവിനെ തൊഴിക്കുകയും വാലിൽ പിടിച്ച് വലിക്കുകയും ചെയ്തു; ദേഹം നൊന്ത പശു യുവാവിനെ കുത്തി വീഴ്‌ത്തി ചവിട്ടിക്കൂട്ടി (വീഡിയോ)- Man Vs Cow

വെറുതെ നിന്ന പശുവിനെ തൊഴിക്കുകയും വാലിൽ പിടിച്ചു കറക്കുകയും ചെയ്ത യുവാവിന് ഒടുവിൽ പശുവിൽ നിന്ന് തന്നെ തക്കതായ പ്രതിഫലം ലഭിച്ചു. വേദന സഹിക്കാനാകാതെ വെട്ടിത്തിരിഞ്ഞ പശു, ...

കാമുകിക്കൊപ്പം കറങ്ങി നടക്കുന്നതിനിടെ ഭാര്യയുടെ മുന്നിൽ പെട്ടു; ഭർത്താവിനെ നടുറോഡിലിട്ട് തല്ലിച്ചതച്ച് ഭാര്യ; വീഡിയോ

കാമുകിക്കൊപ്പം കറങ്ങി നടക്കുന്നതിനിടെ ഭാര്യയുടെ മുന്നിൽ പെട്ടു; ഭർത്താവിനെ നടുറോഡിലിട്ട് തല്ലിച്ചതച്ച് ഭാര്യ; വീഡിയോ

ന്യൂഡൽഹി: പെൺസുഹൃത്തിനൊപ്പം കറങ്ങി നടക്കുകയായിരുന്ന ഭർത്താവിനെ നടുറോഡിൽ നാട്ടുകാരുടെ മുന്നിലിട്ട് തല്ലിച്ചതച്ച് ഭാര്യയും സുഹൃത്തുക്കളും. ഗാസിയാബാദിലായിരുന്നു സംഭവം. അപ്രതീക്ഷിതമായിട്ടാണ് ഭർത്താവ് ഭാര്യയുടെ മുന്നിൽ അകപ്പെടുന്നത്. ഇതിന്റെ വീഡിയോ ...

ഓക്‌സിമീറ്റർ കേടായി ; യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന് കരുതി മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് 18 മാസം; ഞെട്ടലോടെ നാട്ടുകാർ

ഓക്‌സിമീറ്റർ കേടായി ; യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന് കരുതി മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് 18 മാസം; ഞെട്ടലോടെ നാട്ടുകാർ

കേടായ ഓക്‌സീമീറ്റർ കാരണം യുവാവിന്റെ മൃതദേഹം അടക്കം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത് 18 മാസം. കാൺപൂരിലാണ് സംഭവം. വിംലേഷ് എന്ന യുവാവിന്റെ മൃതദേഹമാണ് അമ്മയും കുടുംബക്കാരും ചേർന്ന് ...

കിടിലൻ ഇലക്ട്രോണിക് ജീപ്പ് നിർമ്മിച്ച് യുവാവ്; ജോലി തരുമോയെന്ന് ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥന; പിന്നീട് സംഭവിച്ചത്.. – Man who built electric jeep asks Anand Mahindra for job

കിടിലൻ ഇലക്ട്രോണിക് ജീപ്പ് നിർമ്മിച്ച് യുവാവ്; ജോലി തരുമോയെന്ന് ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥന; പിന്നീട് സംഭവിച്ചത്.. – Man who built electric jeep asks Anand Mahindra for job

ന്യൂഡൽഹി: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ മെൻഷൻ ചെയ്ത് ഒരു യുവാവ് പോസ്റ്റ് ചെയ്ത ട്വിറ്റർ വീഡിയോയ്ക്ക് ...

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

വർക്കല: സ്‌കൂൾ പരിസരത്ത് നിന്നും കഞ്ചാവും നെട്രാസെപാം ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വെന്നികോട് വലയന്റകുഴി കുഴിവിള വീട്ടിൽ അമ്പാടി എന്നുവിളിക്കുന്ന ശരത്( 21) ...

അനധികൃത ഖനനത്തിനെതിരെ പ്രതിഷേധം; മാദ്ധ്യമ ശ്രദ്ധ നേടാൻ വേണ്ടി 65 കാരൻ സ്വയം തീകൊളുത്തി

അനധികൃത ഖനനത്തിനെതിരെ പ്രതിഷേധം; മാദ്ധ്യമ ശ്രദ്ധ നേടാൻ വേണ്ടി 65 കാരൻ സ്വയം തീകൊളുത്തി

ജയ്പൂർ : രാജസ്ഥാനിൽ അനധികൃത ഖനനത്തിനെതിരെ പ്രതിഷേധിച്ചയാൾ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാരത്പൂർ ജില്ലയിലെ പസോപ ഗ്രാമത്തിലാണ് സംഭവം. ബാബ വിജയ് ദാസ് എന്ന 65 ...

പരീക്ഷയിൽ ആൾമാറാട്ടം; വിനയായത് ഒപ്പും ഫോട്ടോയും; വിദ്യാർത്ഥിയും കോച്ചിങ് സെന്റർ നടത്തിപ്പുകാരനും പിടിയിൽ

ഭാര്യയുടെ തലയറുത്ത് കൈയ്യിൽ പിടിച്ച് 55 കാരൻ നടന്നത് 12 കിലോമീറ്റർ; നാട്ടുകാർ കൈയ്യോടെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

ഭുവനേശ്വർ : അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു. ഒഡീഷയിലെ ധൻകെനാൽ ജില്ലയിലാണ് സംഭവം. 55 കാരനായ നകഫോടി മാജിയാണ് ഈ കൊടും ക്രൂരത ...

വിധവകളെ മക്കള്‍ ഉപേക്ഷിക്കുന്നത് സാമൂഹികദുരാചാരം; രാഷ്‌ട്രപതി

വിധവകളെ മക്കള്‍ ഉപേക്ഷിക്കുന്നത് സാമൂഹികദുരാചാരം; രാഷ്‌ട്രപതി

ന്യൂഡല്‍ഹി: വിധവകളെ ഉപേക്ഷിക്കുന്നത് സമൂഹ തിന്മയാണെന്നും രാജ്യത്തിന്റെ സംസ്‌കാരത്തിന് അപകീര്‍ത്തികരമാണെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഉത്തര്‍പ്രദേശിലെ വൃന്ദാവനിലെ കൃഷ്ണ കുതിര്‍ വിധവാഭവനില്‍ സംസാരിക്കവേയാണ് രാഷ്ട്രപതി ഇക്കാര്യം ...

”കള്ളക്കേസിൽ കുടുക്കി, പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ല”; മൊബൈൽ ടവറിന്റെ മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി

”കള്ളക്കേസിൽ കുടുക്കി, പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ല”; മൊബൈൽ ടവറിന്റെ മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി

കാസർകോട് : കാസർകോട് മൊബൈൽ ടവറിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്റെ പേരിലുള്ള കേസ് ...

ഭർത്താവിന്റെ അവിഹിതത്തിൽ കലിയടങ്ങാതെ ഭാര്യ; യുവാവിനെയും കാമുകിയേയും നഗ്നരാക്കി നടത്തിച്ചു

ഭർത്താവിന്റെ അവിഹിതത്തിൽ കലിയടങ്ങാതെ ഭാര്യ; യുവാവിനെയും കാമുകിയേയും നഗ്നരാക്കി നടത്തിച്ചു

റായ്പൂർ : ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നഗ്നരാക്കി നടത്തി ഭാര്യ.സംഭവത്തിൽ യുവാവിന്റെ ഭാര്യയടക്കം 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ...

അണക്കെട്ടിൽ വലിഞ്ഞുകയറി സാഹസിക പ്രകടനം; കാൽ വഴുതി 30 അടി താഴ്ചയിലേക്ക് വീണു; ഗുരുതര പരിക്ക്; വീഡിയോ കാണാം

അണക്കെട്ടിൽ വലിഞ്ഞുകയറി സാഹസിക പ്രകടനം; കാൽ വഴുതി 30 അടി താഴ്ചയിലേക്ക് വീണു; ഗുരുതര പരിക്ക്; വീഡിയോ കാണാം

ബംഗളൂരു : അണക്കെട്ടിന്റെ മതിൽക്കെട്ടിലൂടെ വലിഞ്ഞുകയറിയ യുവാവ് താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ശ്രീനിവാസ അണക്കെട്ടിലാണ് സംഭവം. വെള്ളച്ചാട്ടത്തിനിടയിലൂടെ കയറിയ യുവാവ് മുപ്പത് അടി താഴ്ച്ചയിലേക്കാണ് ...

ഭാര്യ നന്നായി സാരി ഉടുക്കില്ല, ശരിയായി സംസാരിക്കില്ല; ആത്മഹത്യാക്കുറിപ്പ് എഴിതിവെച്ച് യുവാവ് തൂങ്ങി മരിച്ചു

മുംബൈ : യുവാവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഔറംഗാബാദിലെ മുകുന്ദ്‌നഗറിവാണ് സംഭവം. 24 കാരനായ സമാധാൻ സേബിൾ എന്നയാളെയാണ് പോലീസ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ...

’60 തവണ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി: ശരീരത്തിലേക്ക് ദ്രാവകം കടത്തിവിട്ടു’ കാണാൻ ഡ്രാക്കുളയെ പോലെയെന്ന് 58കാരൻ

’60 തവണ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടുപോയി: ശരീരത്തിലേക്ക് ദ്രാവകം കടത്തിവിട്ടു’ കാണാൻ ഡ്രാക്കുളയെ പോലെയെന്ന് 58കാരൻ

അന്യഗ്രഹ ജീവികൾ 60 തവണ തന്നെ തട്ടിക്കൊണ്ടുപോയെന്ന വിചിത്ര വാദവുമായി 58കാരൻ. അവരെ കണ്ടാൽ എങ്ങനെയിരിക്കുമെന്ന് തനിക്കിപ്പോൾ അറിയാമെന്നും അദ്ദേഹം പറയുന്നു. യുകെയിലെ യോർക്ക്‌ഷെയറിൽ നിന്നുള്ള റസ് ...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ:ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഭരണാധികാരി

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ:ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഭരണാധികാരി

യുഎഇ:ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ അടുത്ത പ്രസിഡണ്ട്. യുഎഇ സുപ്രീം കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഏഴ് എമിറേറ്റുകളിലെ ...

‘മകന്റെ മരണത്തിന് പിന്നിലും ഷൈബിൻ അഷ്‌റഫ്’: ആരോപണവുമായി രണ്ട് വർഷം മുൻപ് മരണപ്പെട്ട ഹാരിസിന്റെ മാതാവ്, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യം

‘മകന്റെ മരണത്തിന് പിന്നിലും ഷൈബിൻ അഷ്‌റഫ്’: ആരോപണവുമായി രണ്ട് വർഷം മുൻപ് മരണപ്പെട്ട ഹാരിസിന്റെ മാതാവ്, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യം

തിരുവനന്തപുരം: പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം. കൊലയ്ക്ക് പിന്നിൽ പാരമ്പര്യ വൈദ്യനെ കൊന്നകേസിലെ പ്രതി ഷൈബിൻ അഷ്റഫ് ആണെന്ന് കുടുംബം ആരോപിക്കുന്നു. മുമ്പും ഹാരിസിനെ ...

ഭാര്യയെ പിരിയാനാകില്ല; മൃതദേഹത്തിനൊപ്പം ജീവിച്ചത് 21 വർഷം

ഭാര്യയെ പിരിയാനാകില്ല; മൃതദേഹത്തിനൊപ്പം ജീവിച്ചത് 21 വർഷം

നീണ്ട 21 വർഷം സ്വന്തം ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിയുക. കേൾക്കുമ്പോൾ അസാദ്ധ്യമെന്ന് തോന്നാം. പക്ഷെ സംഗതി സത്യമാണ്. ചിലർ ഇതിനെ ദിവ്യ പ്രണയം എന്ന് വിളിക്കുമ്പോൾ മറ്റ് ചിലർ ...

ഉഷ്ണതരംഗത്തിൽ വെന്തുരുകി രാജ്യം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെക്കോർഡ് ചൂട്, അഞ്ച് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട്

ഏപ്രിലിൽ രേഖപ്പെടുത്തിയത് 121 വർഷത്തിലെ ഏറ്റവും കഠിനമായ ചൂട്; മേയിലും ചൂട് കടുക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഏപ്രിൽ മാസം കടന്നു പോയത് 121 വർഷത്തിനിടയിലെ ഏറ്റവും കഠിനമായ ചൂടിലൂടെയെന്ന് കാലാവസ്ഥാ കേന്ദ്രം. ശരാശരി താപനില വിലയിരുത്തുമ്പോൾ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഏപ്രിലിലാണെന്ന് ...

നഗ്നതാ പ്രദർശന കേസ്:  പ്രതിയായ സർവ്വീസ് എഞ്ചിനീയർ ലൈംഗിക വൈകൃതത്തിന് അടിമ, ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, മൂവാറ്റുപുഴയിൽ നിന്നും ദിവസവും കൊച്ചിയിലെത്തും

നഗ്നതാ പ്രദർശന കേസ്: പ്രതിയായ സർവ്വീസ് എഞ്ചിനീയർ ലൈംഗിക വൈകൃതത്തിന് അടിമ, ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, മൂവാറ്റുപുഴയിൽ നിന്നും ദിവസവും കൊച്ചിയിലെത്തും

കൊച്ചി: കൊച്ചിയിലെ പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ സർവ്വീസ് എഞ്ചിനീയർ ഇമ്മാനുവൽ ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പോലീസ്. ഇയാൾ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ...

സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

ഇടുക്കി: കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. നെടുങ്കണ്ടം കൊച്ചറയിലാണ് സംഭവം. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് ...

Page 1 of 2 1 2