അതിർത്തി തർക്കങ്ങൾ വ്യക്തി ബന്ധങ്ങളിലും പ്രതിഫലിക്കും; ഉഭയകക്ഷി ബന്ധം സുസ്ഥിരമാകണം; ചൈനീസ് വിദേശകാര്യ മന്ത്രിക്ക് മുന്നറിയിപ്പുമായി എസ് ജയശങ്കർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അതിർത്തി തർക്കങ്ങൾ വ്യക്തി ബന്ധങ്ങളിലും പ്രതിഫലിക്കും; ഉഭയകക്ഷി ബന്ധം സുസ്ഥിരമാകണം; ചൈനീസ് വിദേശകാര്യ മന്ത്രിക്ക് മുന്നറിയിപ്പുമായി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 06:19 am IST
FacebookTwitterWhatsAppTelegram

വിയന്റിയൻ: ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ. ഇന്ത്യ-ചൈന അതിർത്തി തർക്കം ബന്ധങ്ങളിൽ വിള്ളൽ വരുത്തുന്നതിന് കാരണമാകുമെന്ന് എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി. മുൻകാല കരാറുകൾ പ്രകാരം നിയന്ത്രണ രേഖകൾ പരിഗണിച്ച് ഇരുരാജ്യങ്ങളും മുന്നോട്ടു പോകണമെന്നും നിയന്ത്രണ രേഖകൾ മറികടന്നുള്ള ചൈനയുടെ പ്രവർത്തനങ്ങൾ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെ മോശമായി ബാധിക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

” ആസിയാൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‌യിയുമായ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. അതിർത്തി തർക്കങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലും വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും പ്രതിഫലിക്കുമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.”- എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.

കിഴക്കൻ ലഡാക്കിൽ തുടരുന്ന അതിർത്തി തർക്കങ്ങൾക്കിടയിലാണ് ജയശങ്കർ- വാങ്‌യി കൂടിക്കാഴ്ച നടന്നത്. മുൻകാല കരാറുകൾ പാലിച്ച് നിയന്ത്രണ രേഖകൾ മറികടക്കാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ഇരുരാജ്യങ്ങളൾ തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കണം. അതിനാൽ പ്രശ്‌നങ്ങളെ ലക്ഷ്യബോധത്തോടെ സമീപിക്കാൻ സാധിക്കണമെന്നും ജയശങ്കർ കുറിച്ചു.

Met with CPC Politburo member and FM Wang Yi in Vientiane today.

Continued our ongoing discussions about our bilateral relationship. The state of the border will necessarily be reflected on the state of our ties.

Agreed on the need to give strong guidance to complete the… pic.twitter.com/pZDRio1e94

— Dr. S. Jaishankar (@DrSJaishankar) July 25, 2024

2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇത് ഇന്ത്യ- ചൈന ബന്ധം വഷളാക്കുന്നതിന് വഴിവച്ചു. നിയന്ത്രണ രേഖകൾ ലംഘിച്ച് അതിർത്തി പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചതോടെ ഇന്ത്യ- ചൈന ബന്ധം വീണ്ടും മോശമാവുകയായിരുന്നു.

ആസിയാൻ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ലാവോസിലെത്തിയത്. ലാവോസ് വിദേശകാര്യമന്ത്രി സലെംക്സെ കൊമ്മാസിത്തിന്റെ ക്ഷണപ്രകാരമാണ് ജയശങ്കർ ആസിയാൻ യോഗത്തിൽ പങ്കെടുക്കാനെത്തിയത്.

Tags: FEATURED2S jayashakar
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies