ജയത്തോടെ തുടങ്ങി സാത്വിക്-ചിരാ​ഗ് സഖ്യം; ഷൂട്ടിം​ഗിൽ ഫൈനലിൽ കടന്ന് മനു ഭാകർ; ഉന്നം തെറ്റാതെ ലക്ഷ്യയും; ഒളിമ്പിക്സിൽ തിളങ്ങാൻ ഇന്ത്യ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ജയത്തോടെ തുടങ്ങി സാത്വിക്-ചിരാ​ഗ് സഖ്യം; ഷൂട്ടിം​ഗിൽ ഫൈനലിൽ കടന്ന് മനു ഭാകർ; ഉന്നം തെറ്റാതെ ലക്ഷ്യയും; ഒളിമ്പിക്സിൽ തിളങ്ങാൻ ഇന്ത്യ

Janam Web Desk by Janam Web Desk
Jul 27, 2024, 10:52 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് ചിരിക്കൊപ്പം അല്പനം വേദനയും സമ്മാനിച്ച ദിനമാണ് കടന്നുപോയത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ബാഡ്മിൻഡൺ ജോടികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം ജയത്തോടെ തുടങ്ങി. ലക്ഷ്യ സെന്നും ആദ്യ മത്സരത്തിൽ ജയം കണ്ടു. മാനു ഭാകറാണ് ഷൂട്ടിം​ഗിൽ ഇന്ത്യയുടെ നിരാശ അകറ്റിയത്.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ യോ​ഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനവുമായി താരം ഫൈനലിന് യോ​ഗ്യത നേ‌ടി. 580 പോയിന്റുമായാണ് താരം ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. പുരുഷന്മാരുടെ 10 മീറ്റ‍ർ എയർ പിസ്റ്റൾ വിഭാ​ഗത്തിൽ സരബ്ജോത് സിം​ഗിനും ഫൈനൽ കാണാനായില്ല. 15-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേതാവായ ലക്ഷ്യസെൻ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഗ്വാട്ടിമാലയുടെ 37 കാരനായ കെവിൻ കോർഡനെ 21-8, 22-20 എന്ന സ്കോറിന് കീഴടക്കി. 21-17, 21-14 എന്ന സ്‌കോറിനാണ് ലോക മൂന്നാം നമ്പർ ജോഡികളായ സാത്വിക്-ചിരാഗ് സഖ്യം ഫ്രഞ്ച് ജോഡികളായ ലൂക്കാസ് കോർവി-റൊണൻ ലാബർ സഖ്യത്തെ പരാജയപ്പെടുത്തിയത്.അടുത്ത മത്സരത്തിൽ ലക്ഷ്യ ബെൽജിയത്തിന്റെ ജൂലി കരാഗിയെയും സാത്വിക്-ചിരാഗ് സഖ്യം ജർമ്മനിയുടെ മാർക്ക് ലാംസ്ഫസ്-മാർവിൻ സീഡൽ സഖ്യത്തെയും നേരിടും.

Tags: badmintonLakshya SenPARIS OLYMPICS 2024Satwik Chiragmanu bhaker
ShareTweetSendShare

More News from this section

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്: കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

Latest News

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

പൊറോട്ടയ്‌ക്കൊപ്പം ഇനി ​ഗ്രേവി ചോദിക്കരുത്, പണികിട്ടും!!! സൗജന്യമായി കൊടുക്കേണ്ടതില്ലെന്ന് ഉപഭോക്തൃ കമ്മീഷൻ

സർവകലാശാലാ നിയമ ഭേദഗതി ബില്ലിനെതിരെ സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങളുടെ സെക്രട്ടേറിയറ്റ് ധർണ്ണ നാളെ (വെള്ളിയാഴ്ച)

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

മലേഷ്യയില്‍ ഈ വര്‍ഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; അനധികൃത താമസക്കാര്‍ക്ക് മടങ്ങാന്‍ അവസരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies