4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്
ഷെന്‍ഷെന്‍: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്നിന് ചൈന മാസ്റ്റേഴ്‌സിലും തിരിച്ചടി. കാനഡയുടെ ലോക ഒമ്പതാം റാങ്കുകാരനായ വിക്ടര്‍ ലായിയോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റാണ് ലക്ഷ്യ ആദ്യറൗണ്ടില്‍ ...



















