''തുറന്ന ചിന്താഗതിയുള്ള ആളാണ് ഞാൻ, പക്ഷേ ഇത് അംഗീകരിക്കില്ല''; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ ചിത്രീകരണത്തിനെതിരെ വിമർശനവുമായി ട്രംപ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”തുറന്ന ചിന്താഗതിയുള്ള ആളാണ് ഞാൻ, പക്ഷേ ഇത് അംഗീകരിക്കില്ല”; ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ അന്ത്യ അത്താഴ ചിത്രീകരണത്തിനെതിരെ വിമർശനവുമായി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 08:56 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പാരിസിൽ നടന്ന ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ വിമർശനവുമായി മുൻ യുഎസ് പ്രസിഡന്റും, റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചതിനെതിരെയാണ് ട്രംപിന്റെ വിമർശനം. താൻ വളരെ തുറന്ന ചിന്താഗതിയുള്ള ആളാണെങ്കിലും, ഇൗ സംഭവം വലിയ നാണക്കേടായി തോന്നിയെന്നുമാണ് ട്രംപ് പറഞ്ഞത്.

ഉദ്ഘാടന ചടങ്ങ് വലിയ അപമാനമായി തോന്നിയെന്നും ട്രംപ് പറഞ്ഞു. ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങ്ങിനെ പ്രതിനിധീകരിച്ച് നടത്തിയ സ്‌കിറ്റ് ആണ് വലിയ വിവാദമായത്. യേശു ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും ഉള്ള ചിത്രത്തിന് സമാനമായി അർദ്ധ നഗ്നയായ യുവതി, ഭിന്നലിംഗക്കാർ, സ്വവർഗാനുരാഗികൾ, ഡിജെ എന്നിവ ഉൾപ്പെടുത്തിയാണ് സ്‌കിറ്റ് ചിത്രീകരിച്ചത്. ഇതിനെതിരെ കത്തോലിക്കാ സഭയിലുള്ള ബിഷപ്പുമാരിൽ നിന്നുൾപ്പെടെ വലിയ വിമർശനം ഉയർന്നിരുന്നു.

ക്രിസ്ത്യൻ സംഘടനകളിൽ നിന്നും ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ ഇത് അന്ത്യ അത്താഴത്തെ ചിത്രീകരിക്കുന്നതല്ലെന്ന വിശദീകരണവുമായി പരിപാടിയുടെ സംഘാടകരും രംഗത്തെത്തി. ഡോണൾഡ് ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറും പരിപാടിയെ വിമർശിച്ച് രംഗത്തെത്തി. പൈശാചികമായ ചിത്രീകരണമെന്നാണ് ട്രംപ് ജൂനിയർ ഇതിനെ വിശേഷിപ്പിച്ചത്. വളരെ അഭിമാനം തോന്നിയിരുന്ന ചടങ്ങ് ഇപ്പോൾ വളരെ നാണക്കേട് ഉണ്ടാക്കുന്ന പരിപാടിയായി മാറിയെന്നത് അംഗീകരിക്കാനാകുന്നില്ല. ലജ്ജാകരമായ സംഭവമാണിത്. ഏതെങ്കിലും പ്രത്യേക ആശയത്തെ മുന്നോട്ട് വയ്‌ക്കുന്നതിന് വേണ്ട് ഇത്തരം വേദികളെ ഉപയോഗിക്കുന്നത് സങ്കടകരമായ കാര്യമാണെന്നും” ട്രംപ് ജൂനിയർ പറയുന്നു.

 

Tags: donald trumpPARISLast Supper parodyOlympics opening ceremony
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies