donald trump - Janam TV

donald trump

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

വാഷിങ്ടൺ: അമേരിക്കയിലെ ട്രക്ക് ഡ്രൈവിങ് മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികളെ ബാധിച്ചേക്കാവുന്ന പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം അമേരിക്കൻ സൈന്യത്തിൽ നിന്ന് ...

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലും സംബന്ധിച്ച കേസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, എഴുത്തുകാരിയായ ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) ...

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കടലിടുക്കിന്റെ ...

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധവിരാമം ദുർബലമാകുന്നതിനിടെ ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ വീണ്ടും ഭീഷണി ഉയർത്തുകയോ ആക്രമണത്തിന് മുതിരുകയോ ചെയ്താൽ '1000 ...

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച രാത്രി ഇറാന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ...

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഫോളറിന്‍ ബലോഗന്റെ ചുവപ്പ് കാര്‍ഡിനെ തുടര്‍ന്നുണ്ടായ ഒരു മത്സര വിലക്ക് പുനഃപരിശോധിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ...

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ/ടെഹ്റാൻ: അമേരിക്ക–ഇറാൻ ബന്ധത്തിൽ വീണ്ടും വാക്പോര് ശക്തമാകുന്നു. ഇറാനിലെ പരമോന്നത നേതാക്കളെ ഒരുമിച്ച് ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിയുമായിരുന്നുവെന്ന തരത്തിലുള്ള പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ...

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അമേരിക്കന്‍ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ജനാധിപത്യ ...

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ...

‘മോദി ദീര്‍ഘദര്‍ശിത്വമുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റവും ആഗോളതലത്തിലെ സ്വാധീനവും എടുത്തുപറഞ്ഞ ട്രംപ്, മോദി മികച്ച നേതൃത്വഗുണങ്ങളുള്ള ...

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപടികള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വേദികളില്‍ നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താന് യുഎസ്-ഇറാന്‍ സമാധാന കരാര്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. മധ്യസ്ഥ ...

‘ഭൂമിയിലെ ഏറ്റവും രക്തദാഹികളായ സംഘടനയുടെ നേതാവിനെ ഇല്ലാതാക്കി’; ‘ട്രെൻ ഡി അറഗ്വ’ തലവൻ നിനോ ഗുറേറോയെ വധിച്ചെന്ന് ട്രംപ്

വാഷിങ്ടൺ: വെനസ്വേല ആസ്ഥാനമായ കുപ്രസിദ്ധ മയക്കുമരുന്ന്- ക്രിമിനൽ സംഘടനയായ 'ട്രെൻ ഡി അറഗ്വ'യുടെ നേതാവ് ഹെക്ടർ റസ്റ്റൻഫോർഡ് ഗുറേറോ ഫ്‌ളോറസ് അഥവാ നിനോ ഗുറേറോയെ അമേരിക്കൻ സൈന്യം ...

ഹോര്‍മുസില്‍ യു.എസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; തിരിച്ചടിച്ച് അമേരിക്ക; ഇറാനില്‍ സ്‌ഫോടന പരമ്പര

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റര്‍ തകര്‍ത്തതിന് പിന്നാലെ ഇറാനെതിരെ വ്യോമാക്രമണത്തിന് ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ...

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; കടുത്ത തിരിച്ചടിക്ക് ട്രംപ്

വാഷിംഗ്ടണ്‍: ഒമാന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം തങ്ങളുടെ അത്യാധുനിക സൈനിക ഹെലികോപ്റ്റര്‍ തകര്‍ത്ത ഇറാന്റെ നടപടിക്കെതിരെ കടുത്ത നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഹോര്‍മുസ് കടലിടുക്കില്‍ ...

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് വൻ തിരിച്ചടി ; എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ഒരു ലക്ഷം ഡോളർ ഫീസ് യു.എസ് ഫെഡറൽ കോടതി റദ്ദാക്കി

വാഷിംഗ്ടൺ : ട്രംപ് ഭരണകൂടം പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ...

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്റെ പരമാധികാരി ആയത്തുള്ള മൊജ്തബ ഖമേനിയുടെ ഒളിവുകേന്ദ്രം എവിടെയെന്ന് അറിയാന്‍ 'വലിയ സാധ്യതയുണ്ടെന്ന്' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരിയില്‍ നടന്ന ആക്രമണത്തില്‍ ഖമേനിക്ക് 'അതീവ ...

മോദിയും ട്രംപും ദീര്‍ഘവീക്ഷണമുള്ള നേതാക്കള്‍; ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാകുന്നു: മാര്‍ക്കോ റൂബിയോ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഗൗരവക്കാരായ നേതാക്കളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ...

ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല; ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തള്ളി ട്രംപ്; ചര്‍ച്ചകള്‍ വഴിമുട്ടുന്നു

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്താന്‍ മുന്‍കൈയെടുത്ത് മുന്നോട്ടുവെച്ച ഇറാന്റെ പുതിയ ചര്‍ച്ചാ നിര്‍ദേശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ഇറാന്റെ ആവശ്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ ...

“പാകിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ല; മധ്യസ്ഥരാക്കാനുള്ള യാതൊരു ഗുണവും അവർക്കില്ല; ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത്”, തുറന്നടിച്ച് ഇറാനിയൻ പാർലമെന്റ് അംഗം

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇറാൻ. ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ഇസ്‌ലാമാബാദിന് ആവശ്യമായ വിശ്വാസ്യതയില്ലെന്നും. പാകിസ്ഥാൻ ...

മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്; 40 മിനിറ്റോളം നീണ്ട ചര്‍ച്ച; ആഗോള സുരക്ഷയും വ്യാപാരവും ലക്ഷ്യം; ഹോര്‍മുസ് കടലിടുക്ക് പ്രധാന വിഷയം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കും സമാധാന നീക്കങ്ങള്‍ക്കും മധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണില്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന നിര്‍ണ്ണായക ...

ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി നശിപ്പിക്കപ്പെടാൻ പോകുന്നു: ഇറാന് നേരെ കനത്ത ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ കനത്ത ഭീഷണിയുമായി ട്രംപ്. ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കുന്നത്. "ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന്" തന്റെ ...

‘അമേരിക്കയുടേത് വെറും ഊഹാപോഹങ്ങള്‍’; ട്രംപിന് മറുപടിയുമായി ഇറാന്‍, ‘അദൃശ്യ’ സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി ഖതം അല്‍-അന്‍ബിയ

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്ക വിജയിച്ചുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തിരുത്തി ഇറാന്‍. യുഎസിന് ഒരിക്കലും എത്തിപ്പിടിക്കാനാകാത്ത രഹസ്യ കേന്ദ്രങ്ങളില്‍ ഇറാന്റെ സൈനിക ഉത്പാദനം തടസ്സമില്ലാതെ ...

ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു; ഭീഷണി അവസാനിച്ചു; ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേത്; പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞെന്നും മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ ...

ഇന്ത്യ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളി; ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അതീവ പ്രാധാന്യമാണ് ട്രംപ് നല്‍കുന്നത്: സെര്‍ജിയോ ഗോര്‍

വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് അതീവ പ്രാധാന്യമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍. വാഷിങ്ടണില്‍ പ്രസിഡന്റ് ...

Page 1 of 13 1213