പെട്ടിമുടി ദുരന്തത്തിൽ 8 പേരെ കണ്ടെത്തിയ മായയും വയനാട്ടിലേക്ക്; കൂടെ മർഫിയും; മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്നവരെ കണ്ടെത്താൻ സഹായിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്ടിമുടി ദുരന്തത്തിൽ 8 പേരെ കണ്ടെത്തിയ മായയും വയനാട്ടിലേക്ക്; കൂടെ മർഫിയും; മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്നവരെ കണ്ടെത്താൻ സഹായിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്‌ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്‌ക്കളാണ് മായയും മർഫിയും. നായ്‌ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഇവർ ദുരന്തഭൂമിയിലെത്തും.

നാലു വർഷം മുമ്പുണ്ടായ പെട്ടിമുടി ദുരന്തത്തിലെ 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ ആയിരുന്നു. ഓരോ നിമിഷവും മരണ സംഖ്യ ഉയരുന്ന സാഹചര്യമാണ് വയനാട്ടിലുള്ളത്. മണ്ണിനടിയിലും നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. ചാലിയാർ പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാ​ഗത്തെ വീടുകളെല്ലാം ഒലിച്ചു പോയിരിക്കുകയാണ്. ഇവിടെയും നൂറു കണക്കിന് പേർ കുടുങ്ങി കിടക്കാനുള്ള സാധ്യതയുണ്ട്.

മുണ്ടക്കൈയിലാണ് ദുരന്തം കൂടുതലായി ബാധിച്ചത്. അതിനാൽ, മേപ്പാടിയിൽ താത്കാലിക പാലം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. മുണ്ടക്കൈ പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് മറുകരയിൽ എത്താൻ ദുഷ്കരമായിരുന്നു. പാലം പൂർത്തിയാകുന്നതോടെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വിവിധ സ്ഥലങ്ങളിലേക്ക് എൻഡിആർഫിന്റെ സംഘം എത്തിച്ചേർന്നിട്ടുണ്ട്. അൽപ്പസമയത്തിനകം തന്നെ സേനയുടെ ഹെലികോപ്‍ടർ സംഭവ സ്ഥലത്ത് എത്തും. ഇതിന് ശേഷം മുണ്ടക്കൈ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കും.

Tags: MayaMarfiyaPolice Dog Squad
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies