അത്താഴം ഈ സമയത്തല്ലാ എങ്കിൽ ആരോഗ്യം പോയില്ലെങ്കിലേ അതിശയിക്കേണ്ടൂ..; ഈ സമയം മറക്കേണ്ട...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അത്താഴം ഈ സമയത്തല്ലാ എങ്കിൽ ആരോഗ്യം പോയില്ലെങ്കിലേ അതിശയിക്കേണ്ടൂ..; ഈ സമയം മറക്കേണ്ട…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 06:54 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ ആരോഗ്യം നമ്മൾ കഴിക്കുന്ന ഭക്ഷണത്തെ മാത്രമല്ല, ഭക്ഷണം കഴിക്കുന്ന നേരത്തെയും ആശ്രയിച്ചിരിക്കും. കൃത്യമായ സമയത്തല്ലാ ഭക്ഷണം കഴിക്കുന്നതെങ്കിൽ എത്ര കഴിച്ചാലും, എന്തു കഴിച്ചാലും അത് ആരോഗ്യത്തിന് ഗുണം ചെയ്യുകയില്ല. രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ഒട്ടും നല്ലതല്ല എന്ന് നമുക്ക് അറിയാം. ഉച്ചയ്‌ക്ക് കഴിച്ചില്ലെങ്കിലും വേണ്ടില്ല, രാവിലെ നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധരും മുതിർന്നവരും പറയാറുണ്ട്.

മൂന്നു നേരമാണ് പൊതുവേ ആളുകൾ ഭക്ഷണം കഴിക്കുന്നത്. ഇതിൽ രാവിലെ കഴിക്കാതെ പോകുന്നത് ആരോഗ്യത്തെ ബാധിക്കും. രാവിലെ കഴിക്കാത്തതാണ് പ്രശ്നമെങ്കിൽ, രാത്രിയിൽ കഴിക്കുന്നതിന്റെ സമയമാണ് ആരോഗ്യത്തെ ഏറെ ബാധിക്കുന്നത്. പലരും ആരോഗ്യത്തിന് ഒട്ടും അനുയോജ്യമല്ലാത്ത തരത്തിലാണ് ഭക്ഷണം കഴിച്ച് രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത്. ഉറങ്ങുന്നതിന് എത്ര നേരം മുൻപ് അത്താഴം കഴിക്കണം എന്നുള്ളത് പലർക്കും അറിയില്ല.

അത്താഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ മുമ്പ് അത്താഴം കഴിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. ഈ സമയം ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആസിഡ് റിഫ്ലക്സ് പോലുള്ള അസ്വസ്ഥതകൾ ഒഴിവാക്കുകയും ചെയ്യുന്നു. മാത്രമല്ല, കൊഴുപ്പ് സംഭരിക്കാൻ കാരണമാകാതെ പോഷകങ്ങളുടെ ഫലപ്രദമായ ഉപയോഗം ശരീരത്തിന് സാധ്യമാക്കും.

അത്താഴത്തിന് ഏറ്റവും അനുയോജ്യമായ സമയം സാധാരണയായി വൈകുന്നേരം 5 നും 7 നും ഇടയിലാണ്. കാരണം ഇത് ശരീരത്തിന്റെ സർക്കാഡിയൻ താളവുമായി പൊരുത്തപ്പെടുന്നു. ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട ഉറക്കം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

മേൽപ്പറഞ്ഞ സമയത്ത് കഴിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും ഉറങ്ങുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് അത്താഴം കഴിച്ചിരിക്കണം. രാത്രി 9 മണിയാണ് അത്താഴം കഴിക്കാൻ അനുയോജ്യമായ ഏറ്റവും അവസാന സമയം. അതിനുശേഷം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. 9 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് രോഗം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.

Tags: HEALTH NEWSDinner
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies