എഐ ടൂളുകൾ ഉപയോഗിച്ചുള്ള സെലിബ്രിറ്റികളുടെ ശബ്ദ അനുകരണം വ്യക്തിത്വ അവകാശങ്ങളുടെ ലംഘനം; അർജിത്ത് സിംഗിന് അനുകൂല വിധിയുമായി ബോംബെ ഹൈക്കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐ ടൂളുകൾ ഉപയോഗിച്ചുള്ള സെലിബ്രിറ്റികളുടെ ശബ്ദ അനുകരണം വ്യക്തിത്വ അവകാശങ്ങളുടെ ലംഘനം; അർജിത്ത് സിംഗിന് അനുകൂല വിധിയുമായി ബോംബെ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 09:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഒരു സെലിബ്രിറ്റിയുടെ സമ്മതമില്ലാതെ അവരുടെ ശബ്ദമോ ചിത്രമോ മറ്റ് ആട്രിബ്യൂട്ടുകളോ ഉപയോഗിച്ച് കൃത്രിമമായി ശബ്ദവും മറ്റും സൃഷ്ടിക്കുന്ന AI ഉപകരണങ്ങൾ താരങ്ങളുടെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കോടതി. സെലിബ്രിറ്റികളാണ് കൂടുതലും എഐ ടൂളുകളുടെ ഇത്തരം ദുരുപയോഗത്തിന് ഇരയാക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ അർജിത്ത് സിംഗിന്റെ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

ഗായകൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ആർഐ ചഗ്ല ജൂലൈ 26 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ അർജിത്ത് സിംഗിന്റെ വ്യക്തിത്വ അവകാശങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് എട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ തടയുകയും അത്തരം ഉള്ളടക്കങ്ങളും ശബ്ദ പരിവർത്തന ഉപകരണങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഈ പ്ലാറ്റ്‌ഫോമുകൾ തന്റെ ശബ്‌ദം, പെരുമാറ്റരീതികൾ,എന്നിവ അനുകരിച്ചുകൊണ്ട് കൃത്രിമ ശബ്‌ദ റെക്കോർഡിംഗുകൾ നിർമ്മിക്കാൻ AI ഉപകരണങ്ങൾ നൽകുന്നുവെന്ന് ആരോപിച്ചാണ് അർജിത്ത് കോടതിയെ സമീപിച്ചത്. അർജിത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി തന്റെ വ്യക്തിത്വ സവിശേഷതകൾ (ശബ്ദം) വാണിജ്യ വൽക്കരണത്തിനോ ഏതെങ്കിലും ബ്രാൻഡിന്റെ പ്രചാരണത്തിനോ വേണ്ടി ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി അർജിത്തിന് അനുകൂലമായി ഇടക്കാല ഉത്തരവിറക്കിയത്.

Tags: Bombay High CourtpleacelebritiesAI ToolsArjith SinghVoice Mimickingpersonal rights
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies