ചിറക് വിരിച്ചാൽ 10 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന ഇര പിടിയൻ പക്ഷി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിറക് വിരിച്ചാൽ 10 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പറക്കുന്ന ഇര പിടിയൻ പക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 04:37 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ഏതാണെന്ന് ചോദിച്ചാൽ സംശയമൊന്നുമില്ലാതെ എല്ലാവരും പറയും, ഒട്ടകപ്പക്ഷി. എന്നാൽ, പറക്കുന്ന ഇര പിടിയൻ പക്ഷികളിൽ ഏറ്റവും വലിയ പക്ഷി ഏതെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല. ആൻഡിയൻ കോണ്ടർ (വൾട്ടർ ഗ്രിഫസ്) എന്നാണ് ആ പക്ഷിയുടെ പേര്.

തെക്കേ അമേരിക്കൻ കാടുകളിൽ കാണുന്ന കഴുകനാണിത്. വുൾട്ടർ ജനുസ്സിലെ ഏക അംഗം. പടിഞ്ഞാറൻ തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതങ്ങളിലും തൊട്ടടുത്തുള്ള പസഫിക് തീരങ്ങളിലും ഇത് പൊതുവേ കാണപ്പെടുന്നു. 3.3 മീറ്റർ (10 അടി 10 ഇഞ്ച്) നീളമുള്ള ചിറകുകളും 15 കിലോഗ്രാം (33 പൗണ്ട്) ഭാരവുമുള്ള പക്ഷിയാണ് ആൻഡിയൻ കോണ്ടർ.

ശവം തിന്നുന്ന പക്ഷിയാണിത്. മാനുകളുടെയോ കന്നുകാലികളുടേതോ പോലുള്ള വലിയ ശവങ്ങളാണ് ഇവയ്‌ക്ക് ഏറെ ഇഷ്ടം. 16,000 അടി വരെ ഉയരത്തിൽ കൂടുണ്ടാക്കും ആൻഡിയൻ കോണ്ടർ. മറ്റൊന്നിനും എത്തിച്ചേരാനാകാത്ത പാറക്കെട്ടുകളിലാണ് ഇവയുടെ കൂടുകൾ. ഒന്നോ രണ്ടോ മുട്ടകളാണ് സാധാരണയായി ഇടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷികളിൽ ഒന്നാണിത്. ചിലതിന് 70 വർഷത്തിലധികം ആയുസ്സുണ്ട്.

ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു എന്നിവയുടെ ദേശീയ പ്രതീകമാണ് ആൻഡിയൻ കോണ്ടർ. ആൻഡിയൻ പ്രദേശങ്ങളിലെ നാടോടിക്കഥകളിലും പുരാണങ്ങളിലും ഇവ പണ്ടുമുതലേ അറിയപ്പെടുന്നു. മണിക്കൂറുകളോളം വിശ്രമമില്ലാതെ ഇവയ്‌ക്ക് പറക്കാൻ കഴിയും. 1973-ൽ IUCN വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പക്ഷിയാണിത്.

 

Tags: birdAndean Condor
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies