കാറ്റും മഴയും മലവെള്ളപ്പാച്ചിലും; കൊടുങ്കാട്ടിലെ പാറയിടുക്കിൽ കുടുങ്ങിയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറ്റും മഴയും മലവെള്ളപ്പാച്ചിലും; കൊടുങ്കാട്ടിലെ പാറയിടുക്കിൽ കുടുങ്ങിയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 07:29 pm IST
FacebookTwitterWhatsAppTelegram

വയനാട്: മേപ്പടിയിലെ വനമേഖലയിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ. സൂചിപ്പാറ വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വനമേഖലയിൽ ഒറ്റപ്പെട്ടുപോയ വനവാസി കുടുംബത്തെയാണ് വളരെ സാഹസികമായി വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള സ്ഥലത്ത് താമസിക്കുന്ന വനവാസി കുടുംബം ഉരുൾപൊട്ടലും കനത്ത മഴയെയും തുടർന്ന് പാറയിടുക്കിൽ അഭയം തേടിയിരുന്നു. 5 അംഗ വനവാസികുടുംബത്തിലെ 3 കുട്ടികളാണ് വനമേഖലയിൽ ഒറ്റപ്പെട്ടത്.

സമീപ പ്രദേശങ്ങളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് നേതൃത്വം നൽകിയിരുന്നു. ഇതിന്റെ ഭാഗമായുള്ള തെരച്ചിലിലാണ് കുടുംബത്തെ വനത്തിനുള്ളിലെ പാറയിടുക്കിൽ കണ്ടെത്തിയത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹാഷിഫിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഭക്ഷണം കിട്ടാതെ അലയുകയായിരുന്ന അമ്മയേയും കുട്ടിയേയും ഇവർ വഴിയിൽ വച്ചു കണ്ടെത്തിയിരുന്നു. ഇവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി. ഇവരെ സുരക്ഷിതമായി എച്ച്എംഎല്ലിന്റെ എസ്റ്റേറ്റിൽ എത്തിച്ചു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുകുട്ടികളെ കണ്ടെത്തിയത്.

ചെങ്കുത്തായ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വടത്തിൽ തൂങ്ങിയാണ് കുട്ടികളുടെ അടുത്തെത്തിയത്. 2 ,3 ,4 വയസുള്ള മൂന്ന് കുട്ടികളെയും ഇവരുടെ പിതാവിനെയുമാണ് രക്ഷപ്പെടുത്തിയത്. നാല് മണിക്കൂറെടുത്താണ് ഇവരെ സുരക്ഷിതമാക്കിയതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹാഷിഫ് പറഞ്ഞു. ഇവർ നിലവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഓഫീസിലാണ്.

Tags: rockRainrescueforest officersmeppadiSoochippara WaterfallForest Range OfficerTribal childs
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies