rescue - Janam TV

rescue

20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; ഒന്നര വയസുകാരനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തു

20 മണിക്കൂർ നീണ്ട രക്ഷാദൗത്യം; ഒന്നര വയസുകാരനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തു

ബെം​ഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷിച്ചു. 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എൻഡിആർഎഫും എസ്ഡിആർഎഫും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. ...

കടൽക്കൊള്ളക്കാരിൽ നിന്ന് ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ നാവികസേന; വെടിയുതിർത്ത് സൊമാലിയൻ കടൽക്കൊള്ളക്കാർ

കടൽക്കൊള്ളക്കാരിൽ നിന്ന് ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ നാവികസേന; വെടിയുതിർത്ത് സൊമാലിയൻ കടൽക്കൊള്ളക്കാർ

ന്യൂഡൽഹി: മാൾട്ട ചരക്കുകപ്പലായ എം വി റുവാൻ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. കപ്പലിലുള്ള കടൽക്കൊള്ളക്കാരോട് കീഴടങ്ങാനും കപ്പൽ വിട്ടയക്കാനും ആവശ്യപ്പെട്ടതായി ...

കടലാമകളെ കടത്താൻ ശ്രമം; ഡിആർഐ രക്ഷിച്ചത് 679 കടലാമ കുഞ്ഞുങ്ങളെ..

കടലാമകളെ കടത്താൻ ശ്രമം; ഡിആർഐ രക്ഷിച്ചത് 679 കടലാമ കുഞ്ഞുങ്ങളെ..

ലക്‌നൗ: കടലാമകളെ കടത്താൻ ശ്രമിച്ചവരെ പിടികൂടി ഡയറക്ടറേറ്റ് റെവന്യൂ ഇന്റലിജൻസ്. 18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ 679 കടലാമകളെയാണ് ഡിആർഐ രക്ഷപ്പെടുത്തിയത്. ഇന്ത്യൻ ടെന്റ് ടർട്ടിൽ, ഇന്ത്യൻ ...

കഞ്ചാവ് വേട്ടയ്‌ക്കായി വനത്തിൽ പോയി കുടുങ്ങിയ പോലീസ് സംഘത്തെ രക്ഷപ്പെടുത്തി; കുടുങ്ങി കിടന്നത് 12 മണിക്കൂർ

കഞ്ചാവ് വേട്ടയ്‌ക്കായി വനത്തിൽ പോയി കുടുങ്ങിയ പോലീസ് സംഘത്തെ രക്ഷപ്പെടുത്തി; കുടുങ്ങി കിടന്നത് 12 മണിക്കൂർ

പാലക്കാട്: കഞ്ചാവ് വേട്ടയ്ക്കായി വനത്തിലെത്തി കുടുങ്ങി പോയ പോലീസ് സംഘം തിരിച്ചെത്തി. 14 അംഗ സംഘമാണ് രാവിലെയോടെ തിരിച്ചെത്തിയത്. 12 മണിക്കൂർ വനത്തിൽ കുടുങ്ങി കിടന്ന പോലീസ് ...

ഇന്ത്യൻ കരുത്തിന് മുന്നിൽ കടൽക്കൊള്ളക്കാർ വിറച്ചു; ലൈബീരിയൻ ചരക്കു കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യൻ കരുത്തിന് മുന്നിൽ കടൽക്കൊള്ളക്കാർ വിറച്ചു; ലൈബീരിയൻ ചരക്കു കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അറബിക്കടലിൽ കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ 'എംവി ലില നോർഫോൾക്' ഇന്ത്യൻ നാവികസേന മോചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 15 ഇന്ത്യക്കാരുൾപ്പെടെയുള്ള 21 ജീവനക്കാരെ കാമൻഡോകൾ മോചിപ്പിക്കുന്നതിന്റെ ...

വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടാനയും കുഞ്ഞും വീണു; രക്ഷപ്പെടുത്തി വനംവകുപ്പ്

വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടാനയും കുഞ്ഞും വീണു; രക്ഷപ്പെടുത്തി വനംവകുപ്പ്

എറണാകുളം: മാമലക്കണ്ടത്ത് കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാർ. ജനവാസമേഖലയിലെ കിണറ്റിലാണ് ആനയും കുട്ടിയും വീണത്. ഇന്നലെ രാത്രിയോടെയായിരുന്നു പൊന്നമ്മ എന്ന ...

തമിഴ്നാടിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും; ദുരിതബാധിത മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് രാജ്നാഥ് സിംഗ്

തമിഴ്നാടിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തും; ദുരിതബാധിത മേഖലകളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് രാജ്നാഥ് സിംഗ്

ചെന്നൈ: തമിഴ്‌നാടിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രക്ഷാദൗത്യത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വ്യോമസേനയുടെ ഹെലിക്കോപ്റ്റുകൾ രംഗത്തുണ്ട്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപ്പോയ ...

41 ആളുകളുടെ ജീവൻ രക്ഷിക്കാൻ ഒരാൾ മരിച്ചാലും കുഴപ്പില്ല! ഞാൻ എന്റെ ജീവൻ നൽകാൻ തയ്യാറായിരുന്നു; മുന്ന ഖുറേഷി

41 ആളുകളുടെ ജീവൻ രക്ഷിക്കാൻ ഒരാൾ മരിച്ചാലും കുഴപ്പില്ല! ഞാൻ എന്റെ ജീവൻ നൽകാൻ തയ്യാറായിരുന്നു; മുന്ന ഖുറേഷി

ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര ടണലിൽ കുടുങ്ങി കിടന്ന 41 പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചതിന്റെ സന്തോഷം അവരുടെ കുടുംബാംഗങ്ങളിൽ മാത്രമല്ല ഓരോ ഭാരതീയനിലുമുണ്ട്. 400 മണിക്കൂർ നീണ്ടു നിന്ന ...

തുരങ്കത്തിൽ കുടുങ്ങിയ 41 പേരും പുറംലോകത്ത്; രക്ഷാദൗത്യം സമ്പൂർണ്ണ വിജയം; ഉത്തരകാശിയിൽ ആഘോഷം

തുരങ്കത്തിൽ കുടുങ്ങിയ 41 പേരും പുറംലോകത്ത്; രക്ഷാദൗത്യം സമ്പൂർണ്ണ വിജയം; ഉത്തരകാശിയിൽ ആഘോഷം

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 പേരെയും പുറത്തെത്തിച്ചു. രക്ഷാദൌത്യം വിജയകരമായി പൂർത്തിയായി. കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരെയും പൈപ്പ് മാർഗം പുറത്തെത്തിക്കുകയാണ് ചെയ്തത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 ...

ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം

ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളെ ദൗത്യസംഘം പുറത്തെത്തിച്ച് തുടങ്ങി. ടണലിന് അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികൾ ഓരോരുത്തരെയും പുറത്തെത്തിക്കുകയാണ്. ദേശീയ, സംസ്ഥാന ദുരന്തനിരവാരണ സേനാംഗങ്ങൾ സ്ഥലത്തുണ്ട്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ ...

കുടുംബപ്രശ്‌നം; 19-കാരിയായ മകൾ കിണറ്റിൽ ചാടി, പിന്നാലെ രക്ഷിക്കാനായി പിതാവ് ചാടി; ഒടുവിൽ ഫയർഫോഴ്‌സും ചാടി

കുടുംബപ്രശ്‌നം; 19-കാരിയായ മകൾ കിണറ്റിൽ ചാടി, പിന്നാലെ രക്ഷിക്കാനായി പിതാവ് ചാടി; ഒടുവിൽ ഫയർഫോഴ്‌സും ചാടി

തിരുവനന്തപുരം: കിണറ്റിൽ വീണ മകളെയും അച്ഛനെയും രക്ഷപ്പെടുത്തി അഗ്നിശമനസേന. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. കിണറ്റിൽ ചാടിയ 19-കാരിയെയും രക്ഷിക്കാൻ ചാടിയ പിതാവിനെയുമാണ് ഫയർഫോഴ്‌സ് കൃത്യസമയത്തെത്തി ...

പുലർച്ചെ ഒരു കാൾ, സൈനികർ ഓടിയെത്തി ഗ്രാമീണരുടെ ജീവൻ രക്ഷിച്ചു; പൻസ്‌ഗാം ക്യാമ്പിലെ സേനാം​ഗങ്ങൾക്ക് നന്ദി പറഞ്ഞ് ഡാർഡ് ഹാരെയിലെ ജനങ്ങൾ

പുലർച്ചെ ഒരു കാൾ, സൈനികർ ഓടിയെത്തി ഗ്രാമീണരുടെ ജീവൻ രക്ഷിച്ചു; പൻസ്‌ഗാം ക്യാമ്പിലെ സേനാം​ഗങ്ങൾക്ക് നന്ദി പറഞ്ഞ് ഡാർഡ് ഹാരെയിലെ ജനങ്ങൾ

ശ്രീന​ഗർ: കുപ്‌വാരയിലെ ഡാർഡ് ഹാരെ ​ഗ്രാമത്തിലെ സാധാരണക്കാരുടെ ജീവൻ രക്ഷപ്പെട്ടത് സൈനികരുടെ സമയോചിതമായ ഇടപെടൽ മൂലം. പുലർച്ചെയുണ്ടായ വൻ തീപിടത്തത്തിൽ നിന്നാണ് പൻസ്‌ഗാം ക്യാമ്പിലെ സൈനികർ ​ഗ്രാമീണരുടെ ...

ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്നു; 40ഓളം തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്നു; 40ഓളം തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഉത്തരകാശി: ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരിക്കുന്ന ടണൽ തകർന്ന് തൊഴിലാളികൾ കുടുങ്ങി. 40ഓളം നിർമ്മാണത്തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സംസ്ഥാന ദുരന്ത നിവാരണ സേനയുടേയും പോലീസിന്റേയും നേതൃത്വത്തിൽ പ്രദേശത്ത് ...

കുഞ്ഞുമായി ആയാള്‍ പോകുന്നത് കണ്ട സുകുമാരന്‍ മഴയെന്ന് കരുതി പിന്‍വാങ്ങിയില്ല; നാട്ടുകാരെ വിളിച്ചുണര്‍ത്തി തെരച്ചില്‍ ആരംഭിച്ചു; കൂരിരുട്ടിലും മുക്കുംമൂലയും അരിച്ചുപെറുക്കി; കണ്ടെത്തുമ്പോള്‍ അവള്‍ വാവിട്ട് നിലവിളിക്കുകയായിരുന്നു

എറണാകുളം: ആലുവയില്‍ ക്രൂരപീഡനത്തിനിരയായ കുട്ടിയുടെ ജീവന്‍ തിരിച്ചുനല്‍കിയത് നാട്ടുകാര്‍ നടത്തിയ സമാനതകളില്ലാത്ത തെരച്ചിലാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്നുതള്ളിയതിന്റെ നടുക്കം വിട്ടുമാറും ...

എന്റെ പിള്ളാരെ തൊടുന്നോടാ…! അക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് കടിച്ച് കുരങ്ങന്മാര്‍, ജീവനും കൊണ്ട് പാഞ്ഞ് പുലി; വീഡിയോ

എന്റെ പിള്ളാരെ തൊടുന്നോടാ…! അക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് കടിച്ച് കുരങ്ങന്മാര്‍, ജീവനും കൊണ്ട് പാഞ്ഞ് പുലി; വീഡിയോ

ഇരപിടിക്കനെത്തിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് അക്രമിക്കുന്ന കുരങ്ങന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമ്പതോളം കുരങ്ങന്മാരാണ് പുള്ളിപ്പുലിയെ ഓടിച്ചിട്ട് അക്രമിക്കുന്നത്. ലേറ്റസ്റ്റ് സൈറ്റിംഗ്‌സ് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ ...

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കൊച്ചി: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരദേശ സേന. അർൺവേഷ് കപ്പലിന്റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററിന്റെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ ...

വീര ദൗത്യവുമായി ഐഎൻഎസ് ഖാഞ്ചർ;മരണത്തെ മുഖാമുഖം കണ്ട 36 മത്സ്യത്തൊഴിലാളികൾക്ക് പുതുജീവൻ

വീര ദൗത്യവുമായി ഐഎൻഎസ് ഖാഞ്ചർ;മരണത്തെ മുഖാമുഖം കണ്ട 36 മത്സ്യത്തൊഴിലാളികൾക്ക് പുതുജീവൻ

ചെന്നൈ: ബംഗാൾ ഉൽക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരികെയെത്തിച്ച് നാവികസേനയുടെ ഐഎഎൻഎസ് ഖാഞ്ചർ. മൂന്ന് മത്സ്യബന്ധന യാനങ്ങളിൽ നിന്നുള്ള 36 പേരെയാണ് നാവികസേന തീരത്തെത്തിച്ചത്. നാഗപട്ടണത്ത് നിന്നുളള ...

കൊല്ലത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

കൊല്ലം: രാമൻകുളങ്ങരയിൽ മണ്ണിടിഞ്ഞ് വീണ് കിണറിനുളളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കല്ലുപുറം സ്വദേശി വിനോദിനെ രക്ഷപെടുത്തിയത്. വിനോദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

നായകരായി കാവൽ പട്ടാളം; മഴയിൽ കുടുങ്ങിയ 900 വിദ്യാർത്ഥികൾക്ക് രക്ഷയായി ഇന്ത്യൻ സൈന്യം

നായകരായി കാവൽ പട്ടാളം; മഴയിൽ കുടുങ്ങിയ 900 വിദ്യാർത്ഥികൾക്ക് രക്ഷയായി ഇന്ത്യൻ സൈന്യം

ചണ്ഡീഗഡ്: മഴക്കെടുതിയിൽ ആടിയുലയുകയാണ് ഹരിയാനയിലെയും പഞ്ചാബിലെയും ജനജീവിതങ്ങൾ. പഞ്ചാബിലെ ചിറ്റ്ക്കാര യുണിവേഴ്‌സിറ്റിയിൽ കുടുങ്ങി കിടന്ന 900 വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും രക്ഷകരായി എത്തിയത് സൈനികരായിരുന്നു. പ്രളയത്തിനിടയിൽ ഭക്ഷണം ...

13,000 അടി ഉയരത്തിൽ ജീവൻ കൈയിൽപ്പിടിച്ച് മണിക്കൂറുകൾ; ലോകത്തെ ഏറ്റവും ഉയരംകൂടിയ കേബിൾ കാറുകളിൽ കുടുങ്ങിയത് 75പേർ,നടുക്കുന്ന വീഡിയോ

13,000 അടി ഉയരത്തിൽ ജീവൻ കൈയിൽപ്പിടിച്ച് മണിക്കൂറുകൾ; ലോകത്തെ ഏറ്റവും ഉയരംകൂടിയ കേബിൾ കാറുകളിൽ കുടുങ്ങിയത് 75പേർ,നടുക്കുന്ന വീഡിയോ

നീണ്ട പത്ത് മണിക്കൂറുകള്‍, സമുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരം(13,120 അടി). ജീവന്‍ കൈയ്യില്‍പ്പിടിച്ചിരുന്ന 75 പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍. ലോകത്തിലെ എറ്റവും ഉയരമേറിയ വിനോദ ...

കൈമെയ് മറന്ന് ജീവന്റെ തുടിപ്പിനായുളള അന്വേഷണം; രാജ്യം നമിച്ച രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും

കൈമെയ് മറന്ന് ജീവന്റെ തുടിപ്പിനായുളള അന്വേഷണം; രാജ്യം നമിച്ച രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും

ഭുവനേശ്വർ: രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ നടത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം. ഇന്നലെ രാത്രി നടന്ന അപകടത്തിന് തൊട്ട് പിന്നാലെ കൈയിൽ ...

വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി ‘;കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു’ എന്ന അടിക്കുറിപ്പോടെ വീഡിയോ വൈറൽ

വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി ‘;കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു’ എന്ന അടിക്കുറിപ്പോടെ വീഡിയോ വൈറൽ

മനുഷത്വം മരവിച്ചിട്ടില്ലെന്ന് തെളിയിച്ച് സ്‌കൂൾ വിദ്യാർത്ഥി. ജീവന്റെ തുടിപ്പ് മനുഷ്യന്റേതായാലും പക്ഷിമൃഗാതികളുടേതായാലും വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. സബിത ചന്ദ എന്ന ...

തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്

തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്

തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. ഇത് രക്ഷാപ്രവർത്തനത്തിൽ ...

മനുഷ്യക്കടത്ത്; ഝാർഖണ്ഡിൽ നിന്നും കടത്തിയ 13 കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയവരിൽ ഗർഭിണിയായ 14 വയസുകാരിയും

മനുഷ്യക്കടത്ത്; ഝാർഖണ്ഡിൽ നിന്നും കടത്തിയ 13 കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയവരിൽ ഗർഭിണിയായ 14 വയസുകാരിയും

റാഞ്ചി: ഝാർഖണ്ഡിൽ നിന്നും കടത്തിയ പ്രായപൂർത്തിയാകാത്ത 13 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്. ഗർഭിണിയായ 14 വയസുകാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 13 പേരെയാണ് ഡൽഹിയിൽ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist