ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ വിജയിച്ചത് പുരുഷൻ? കത്തിപ്പടർന്ന് വിവാദം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ വിജയിച്ചത് പുരുഷൻ? കത്തിപ്പടർന്ന് വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്‌സിൽ വിവാദങ്ങൾക്ക് തിരികൊളുത്തി വനിതാ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരം. അൾജീരിയയുടെ ഇമാനെ ഖലീഫും ഇറ്റലിയുടെ ആഞ്ജലീന കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജനിതക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2023-ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇമാനെ ഖലീഫിന് നഷ്ടമായിരുന്നു.

xy ക്രോമസോമുകളുള്ള അത്ലറ്റുകളെ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കാത്ത അന്താരാഷ്‌ട്ര ബോക്‌സിംഗ് അസോസിയേഷന്റെ ജനിതക പരിശോധനയിൽ പരാജയപ്പെട്ടതിനാലാണ് താരത്തെ അയോഗ്യയാക്കിയത്.

മത്സരത്തിന്റെ 46-ാം മിനിറ്റിൽ ഇമാനെ ഖലീഫ് ആഞ്ജലീനയുടെ മുഖത്ത് ഏൽപ്പിച്ച പഞ്ചിൽ അവർ റിംഗിൽ വീണിരുന്നു. പിന്നാലെ പരിശീലകനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം റിംഗിൽ തുടരാൻ താത്പര്യമില്ലെന്ന് റഫറിയെ അറിയിച്ചു. മൂക്കിന് പരിക്കേറ്റെന്നായിരുന്നു നൽകിയ വിശദീകരണം. കരിയറിൽ താൻ നേരിട്ട ഏറ്റവും ശക്തമായ പഞ്ചാണിതെന്നാണ് പിന്നാലെ ആഞ്ജലീന പ്രതികരിച്ചത്.

അന്താരാഷ്‌ട്ര ബോക്‌സിംഗ് അസോസിയേഷന്റെ വിലക്കിനെ മറികടന്നാണ് ഒളിമ്പിക്‌സ് കമ്മിറ്റി ഇമാനെ ഖലീഫിന് 66 കിലോഗ്രാം വിഭാഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇലോൺ മസ്‌കിനെ പോലുള്ളവരും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ടെന്നീസ് ഇതിഹാസം മാർട്ടിന നവരത് ലോവയും ഹാരി പോട്ടർ രചയിതാവ് ജെകെ റൗളിംഗും കാരിനിയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തി.

Absolutely https://t.co/twccUEOW9e

— Elon Musk (@elonmusk) August 1, 2024

“>

Absolutely https://t.co/twccUEOW9e

— Elon Musk (@elonmusk) August 1, 2024

A young female boxer has just had everything she’s worked and trained for snatched away because you allowed a male to get in the ring with her. You’re a disgrace, your ‘safeguarding’ is a joke and #Paris24 will be forever tarnished by the brutal injustice done to Carini. https://t.co/JMKzVljpyr

— J.K. Rowling (@jk_rowling) August 1, 2024

“>

Exactly right.
This is all on IOC and those in power who make the rules. It’s a travesty and makes a mockery of all Olympic sports. https://t.co/LTKF8Yt9z5

— Martina Navratilova (@Martina) August 1, 2024

“>

Today, Angela Carini had her Olympics dreams shattered by Imane Khelif, a male boxer.

It is suspected that he BROKE HER NOSE.

Don’t let this pass quietly. MEN SHOULD NOT BE ALLOWED TO BEAT WOMEN FOR SPORT.

SAVE WOMEN’S SPORTS. pic.twitter.com/i5GMdgWrwb

— Hazel Appleyard (@HazelAppleyard_) August 1, 2024

“>

 

 

 

പുരുഷന്മാർ ഒരിക്കലും സ്ത്രീകളുടെ മത്സരത്തിൽ പങ്കെടുക്കരുതെന്ന പോസ്റ്റാണ് മസ്‌ക് റീട്വിറ്റ് ചെയതത്. വിനോദത്തിനായി പുരുഷൻ പൊതുസ്ഥലത്ത് വെച്ച് സ്ത്രീയെ തല്ലുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ് ഐഒസിയെ വിമർശിച്ച് ജെകെ റൗളിംഗ് എക്‌സിൽ കുറിച്ചത്. ഒളിമ്പിക്‌സിലെ മത്സരങ്ങളെ പരിഹസിക്കുന്ന നയമാണ് ഐഒസിയുടേതെന്ന് നവരത് ലോവയും എക്‌സിൽ കുറിച്ചു.

Tags: PARIS OLYMPICS 2024BoxerBiological MaleImane KhelifAngela Carini
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies