അവസാന ആളെ കണ്ടെത്തുന്നത് വരെ പ്രവർത്തനം തുടരും, കൂടെയുണ്ട് ഞങ്ങൾ ; നാലാം ദിവസവും ദുരന്തമുഖത്ത് സുസജ്ജമായി സേവാഭാരതി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവസാന ആളെ കണ്ടെത്തുന്നത് വരെ പ്രവർത്തനം തുടരും, കൂടെയുണ്ട് ഞങ്ങൾ ; നാലാം ദിവസവും ദുരന്തമുഖത്ത് സുസജ്ജമായി സേവാഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 11:48 am IST
Facebook
Twitter
WhatsAppTelegram

വയനാട്: അവസാനത്തെ ആളെ കണ്ടെത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്ന് സേവാഭാരതി പ്രവർത്തകർ. പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും സേവാഭാരതിയുടെ സജീവ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ദുരിതബാധിതരോടൊപ്പം സേവാഭാരതി ഉണ്ടെന്നും പ്രവർത്തകൻ പറഞ്ഞു.

കുറച്ച് പേർ ഇന്നലെ മുണ്ടക്കൈയിലേക്ക് പോയിരുന്നു. ബാക്കിയുള്ള ആളുകൾ ഇന്ന് അങ്ങോട്ടേക്ക് പോകും. പുഞ്ചിരിമട്ടത്താണ് ഞങ്ങളെ നിയോ​ഗിച്ചിരിക്കുന്നത്. അവസാന സോണിൽ വരെ എത്തി അവസാന ആളെ വരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സേവാഭാരതി അതിനുള്ള തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളുമാണ് നടത്തിവരുന്നത്.

എല്ലാ മേഖലകളിലുമെത്തി പരമാവധി ആളുകളെ കണ്ടെത്താൻ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ സജ്ജീകരണങ്ങളുമായിട്ടാണ് സേവാഭാരതിയിലെ മുഴുവൻ ആളുകളും ഇവിടെ എത്തിയിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും സേവാഭാരതിയുടെ സജീവ പ്രവർത്തനങ്ങൾ തുടരും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സഹായിക്കുന്നതിനും മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനും സേവാഭാരതി എല്ലാ സഹായങ്ങളും നടത്തുന്നുണ്ട്.

ദുരന്തം നടന്ന സമയത്ത് തന്നെ സേവാഭാരതി സ്ഥലത്തെത്തിയിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥരുടെയും സൈനികരുടെയും നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത്. എല്ലാ ഉപകരണങ്ങളോടും എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ഞങ്ങൾ പുഞ്ചിരിമട്ടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പോകുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും മേപ്പാടിയിൽ തയ്യാറാക്കിയിട്ടുണ്ട്. ഏത് മതവിഭാഗത്തിൽ പെട്ടവർക്കും അവരുടെ ആചാരപ്രകാരം ചടങ്ങുകൾ നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ക്യാമ്പുകളിൽ ഭക്ഷണവും മരുന്നുകളും ഞങ്ങൾ എത്തിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും ഞങ്ങളുടെ പ്രവർത്തനം നടക്കുന്നണ്ട്. കൂടെയുണ്ട് സേവാഭാരതി എന്ന് മാത്രമാണ് പറയാനുള്ളതെന്നും പ്രവർത്തകൻ പറഞ്ഞു.

Tags: campVayanadu Landslidesevabharathi
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies