കുപ്രചരണങ്ങളുടെ വില്ലൊടിച്ച വിധി; NEET തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് ലക്ഷോപലക്ഷം കുട്ടികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു: കേന്ദ്ര വിദ്യാഭ്യാസമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കുപ്രചരണങ്ങളുടെ വില്ലൊടിച്ച വിധി; NEET തർക്കത്തിലെ സുപ്രീംകോടതി ഉത്തരവ് ലക്ഷോപലക്ഷം കുട്ടികളുടെ താത്പര്യങ്ങളെ സംരക്ഷിച്ചു: കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 03:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷാ തർക്കം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണം കേന്ദ്രസർക്കാരിന്റെ നിലപാടിനെ ശരിവയ്‌ക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സുപ്രീം കോടതി വിധിയെ സ്വാ​ഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതതല അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ ​സമിതിയുടെ ശുപാർശകൾ കേന്ദ്രസർക്കാർ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്രിമരഹിതവും പാളിച്ചകൾ ഇല്ലാത്തതും സുതാര്യവുമായ പരീക്ഷാ നടത്തിപ്പിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു. നീറ്റ്-യുജി പരീക്ഷ റദ്ദാക്കാതിരുന്നതിന്റെ കാരണങ്ങൾ വിശദമാക്കി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾക്ക് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് രാജ്യത്ത് ഉടലെടുത്ത ചില കുപ്രചരണങ്ങളെ തള്ളിക്കളയുന്നതാണ് സുപ്രീംകോടതി വിധി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ താത്പര്യങ്ങളെ സംരക്ഷിച്ച സുപ്രീംകോടതിയുടെ നിലപാട് സ്വാ​ഗതാർഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചോദ്യ പേപ്പർ ചോർച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ്-യുജി പരീക്ഷ റദ്ദാക്കാതിരുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നം​ഗ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. കൂടാതെ കേന്ദ്രസർക്കാരിനും ദേശീയ പരീക്ഷാ ഏജൻസിക്കും ചില മുന്നറിയിപ്പുകളും നിർദേശങ്ങളും സുപ്രീംകോടതി നൽകി. നീറ്റ് പരീക്ഷയിൽ വീഴ്ചകൾ ആവർത്തിക്കരുതെന്നും പാളിച്ചകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട കോടതി, കേന്ദ്രസർക്കാർ നിയോ​ഗിച്ച സമിതിയുടെ പരി​ഗണനാ വിഷയങ്ങൾ നിശ്ചയിക്കുകയും ചെയ്തു.

നീറ്റ് അടക്കമുള്ള ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഈ വർഷം തന്നെ തിരുത്തൽ നടപടികൾ സ്വീകരിക്കണം. ദേശീയ പരീക്ഷാ ഏജൻസിയുടെ ഘടനയിലെ പോരായ്മകൾ പരി​ഹരിക്കണം. ചോദ്യ പേപ്പർ സൂക്ഷിച്ച സ്ട്രോം​ഗ് റൂമിന് പിന്നിലെ വാതിൽ തുറന്നുവച്ചതും ​ഗ്രേസ് മാർക്ക് അനുവദിച്ചതും അടക്കമുള്ള പാളിച്ചകൾ ഇനിയും ആവർത്തിക്കരുത്. സൈബർ സുരക്ഷയിലെ പോരായ്മകൾ തിരിച്ചറിയണം. പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയൽ പരിശോധനയും സിസിടിവി നിരീക്ഷണവും മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച സമിതി ഇതിനായി മാർ​ഗരേഖയുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.

Tags: neet examDharmendra PradhanNEET-UG
ShareTweetSendShare

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies