എന്തിനാണ് വന്നത്? കാലിൽ ചളിയാകുമെന്ന് പേടിയോ? വയനാട്ടിൽ രാഹുലിന് നേരെ പ്രതിഷേധം; വീഡിയോ പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

എന്തിനാണ് വന്നത്? കാലിൽ ചളിയാകുമെന്ന് പേടിയോ? വയനാട്ടിൽ രാഹുലിന് നേരെ പ്രതിഷേധം; വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 08:25 pm IST
FacebookTwitterWhatsAppTelegram

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ പ്രതിഷേധം. രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കാനാണോ ഇവിടുന്ന് ജയിച്ച് പോയ എംപി എത്തിയത് എന്നായിരുന്നു ദുരന്തബാധിതരുടെ ചോദ്യം. ഇവിടുന്ന് വോട്ടു വാങ്ങി ജയിച്ചയാളാണ് എന്തിനാണ് വന്നത്? കാറിൽ നിന്ന് ഇറങ്ങിയാൽ കാലിൽ ചളിയാകുമെന്ന് പേടിയുണ്ടോ?

ഇത്രയ്‌ക്ക് വിഷമമുണ്ടെങ്കിൽ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നും ദുരിതബാധിതൻ ചോദിച്ചു. ഒരു മിനിട്ട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന രാഹുൽ ഇത് മുഖവിലയ്‌ക്കെടുത്തില്ല. ചോദ്യങ്ങൾ ഉയർന്നതോടെ കാർ സുരക്ഷാ ഉദ്യോദസ്ഥൻ വേ​ഗത്തിൽ ഓടിച്ചു പോയി.

കാറിന് പിന്നിൽ നിന്ന് ടി സിദ്ധിഖ് എം.എൽ.എയോടും യുവാവ് കയർത്തു. നിങ്ങൾ ഇവിടുന്ന് വോട്ട് വാങ്ങിയ എം.എൽ.എ അല്ലെ എന്നും ചോദിച്ചു. സിദ്ധിഖും മറുപടിയാെന്നുമില്ലാതെ യുവാവിനോട് പോകാൻ ആം​ഗ്യം കണിക്കുകയായിരുന്നു. ഈ വീഡിയോകളാണ് പുറത്തുവന്നത്.

“Stop his car. We made him win with our votes. He was MP of Wayanad. If he is worried about stepping out of the car into the mud, and getting his feet dirty, why did he come here? What is there for him to see?”

Man lashes out at Rahul Gandhi in Wayanad pic.twitter.com/dmOFgSBmWQ

— Karthik Reddy (@bykarthikreddy) August 2, 2024

Tags: rahulrescueangrylocalsConfront'CausingHindrance
ShareTweetSendShare

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies