അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ?; കൊടുത്താലും കുറ്റം.. കൊടുത്തില്ലേലും കുറ്റം: വിമർശകന് മറുപടിയുമായി നവ്യ നായർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ?; കൊടുത്താലും കുറ്റം.. കൊടുത്തില്ലേലും കുറ്റം: വിമർശകന് മറുപടിയുമായി നവ്യ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2024, 11:17 pm IST
FacebookTwitterWhatsAppTelegram

വയനാട് ദുരന്തത്തിൽ കൈത്താങ്ങുമായി സിനിമാ മേഖലയിൽ നിന്നും നിരവധിപേർ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ധനസഹായം ചെയ്യുന്നവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നുമുണ്ട്. നടി നവ്യാ നായരും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകിയിരുന്നു.

സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് പണം കൈമാറിയത്. ‘ഞാൻ കുമിളിയിൽ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി, പ്രാർത്ഥനയോടെ… ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.’- എന്നായിരുന്നു നവ്യ കുറിച്ചത്.

സമൂഹമാദ്ധ്യമത്തിൽ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പോസ്റ്റ് പങ്കുവച്ചതോടെ നടിയെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രം​ഗത്ത് വന്നിരുന്നു. അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇയാൾക്ക് നടി മറുപടിയും നൽകി. ‘എല്ലാത്തിലും നെ​ഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ… നിങ്ങൾ പിക്ചർ ഇടാതിരുന്നാൽ പോരെ അതാണ് ശരിയെന്ന് തോന്നുന്നെങ്കിൽ.’ എന്നാണ് നവ്യനൽകിയ മറുപടി. ഇതോടെ താരത്തെ പിന്തുണച്ച് നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിരുന്നു.

കൊടുത്താലും കുറ്റം.. കൊടുത്തില്ലേലും കുറ്റം…. ബാക്കി ഉള്ളവർ കൊടുക്കുന്നത് പോലെ അല്ല സെലിബ്രിറ്റീസ് കൊടുക്കുന്നത്.. കാരണം, കൊടുത്തു എന്ന് ഒരു പോസ്റ്റ് ഇട്ടില്ലേൽ നീയൊക്കെ വേറെ പോസ്റ്റ് ഇടുമ്പോൾ “സിനിമ നടി ആയിട്ടും പോലും കൊടുത്തില്ല എന്ന് പറഞ്ഞു വരും., സിനിമാക്കാരെ വിടടെ അവർ പബ്ലിക് ഫിഗേഴ്‌സ് ആണ് അവർക്ക് ഇങ്ങനെ കൊടുത്താലേ പറ്റു.. അവർ എങ്ങനേലും കൊടുക്കട്ടെ നമ്മൾ നമുക്ക് ഇഷ്ടമുള്ള രീതിയിൽ കൊടുക്കാൻ നോക്ക് എന്നിങ്ങനെ നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്.

Tags: Navya NairSUB
ShareTweetSendShare

More News from this section

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

Latest News

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies