രണ്ട് കണ്ണുകളിലും രണ്ട് നിറം; വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ; അപൂർവ ചിത്രങ്ങൾ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

രണ്ട് കണ്ണുകളിലും രണ്ട് നിറം; വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ; അപൂർവ ചിത്രങ്ങൾ പകർത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 02:00 pm IST
FacebookTwitterWhatsAppTelegram

രാജ്യത്താദ്യമായി ഇരു കണ്ണുകളും വ്യത്യസ്ത നിറത്തോടുകൂടിയ പുള്ളിപ്പുലിയെ കണ്ടെത്തി. കർണാടക സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡ് അംഗവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ധ്രുവ് പാട്ടീൽ പകർത്തിയ ചിത്രത്തിലെ പുലിക്കാണ് ഈ സവിശേഷത.കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ പുലിയാണ് ധ്രുവിന്റെ ക്യാമറക്കണ്ണുകളിൽ കുടുങ്ങിയത്.

ബന്ദിപ്പൂരിലൂടെ സഞ്ചരിക്കുമ്പോൾ മരത്തിനുമുകളിൽ ഇരിക്കുന്ന വയസായ പെൺപുലിയെ ശ്രദ്ധയിൽപ്പെട്ട ധ്രുവ് പാട്ടീൽ ഇതിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. പകർത്തിയ ചിത്രങ്ങൾ പിന്നീട് എടുത്തുനോക്കുമ്പോഴാണ് പുലിയുടെ കണ്ണിന്റെ പ്രത്യേകത കണ്ടെത്തുന്നത്. ഒരു കണ്ണിന് നീല കലർന്ന പച്ച നിറവും മറ്റൊന്നിന് തവിട്ടുനിറവുമാണ്. ഐഎഎസ് ഓഫീസർ സുപ്രിയ സഹു എക്‌സിൽ പങ്കുവച്ച ചിത്രങ്ങൾ വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു.

Beware ! The eyes of this leapord will hypnotise you. In a first documentation of its kind in India, a leopard with two different coloured eyes has been photographed in Bandipur Tiger Reserve by Dhruv Patil. How incredible ! Heterochromia Iridium is a very rare genetic mutation… pic.twitter.com/cR1i9VAa6u

— Supriya Sahu IAS (@supriyasahuias) August 3, 2024

ഇത് സംബന്ധിച്ച വസ്തുതകളും അവർ പോസ്റ്റിനൊപ്പം കൂട്ടിച്ചേർത്തിരുന്നു. ‘ഹെറ്റെറോക്രോമിയ ഇറിഡം’ എന്ന അപൂർവ ജനിതകമാറ്റമാണ് പുള്ളിപ്പുലിയുടെ കണ്ണുകൾക്ക് രണ്ട് വ്യത്യസ്ത നിറങ്ങൾ ലഭിക്കാൻ കാരണം. ഇന്ത്യയിൽ ഇതുവരെ ഒരു പുള്ളിപ്പുലിയിലും ഈ ജനിതക സവിശേഷത കണ്ടെത്തിയിരുന്നില്ല. പോസ്റ്റിനുതാഴെ കമന്റുകളിലൂടെ പലരും ഇതിൽ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിലർ ഇത്രയും മനോഹരമായി ചിത്രം പകർത്തിയ ഫോട്ടോ ഗ്രാഫറെയും അഭിനന്ദിച്ചു.

Tags: leopardBandipur Tiger ReserveHeterochromia iridumEye colourwildlife photographer
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies