6 വയസുകാരിയെ പുലി പിടിച്ചു; അമ്മയുടെ കൺമുന്നിൽ നിന്ന് മകളെ കൊണ്ടുപോയി; മൃതദേഹം വനത്തിൽ
കോയമ്പത്തൂർ: ആറുവയസുകാരിയെ പുലി പിടിച്ചു. അമ്മയുടെ കൺമുന്നിൽ വച്ചാണ് കുട്ടിയെ പുലി ആക്രമിച്ച് കൊണ്ടുപോയത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം സമീപത്തെ വനമേഖലയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. ...