കൃഷിയെ കലയാക്കി മാറ്റിയ കർഷകൻ ; സ്വാതന്ത്ര്യദിനാഘോഷത്തിൽ 'വിശിഷ്‌ട അതിഥി'യായി കർഷകൻ രാകേഷ് കുമാറിന് ക്ഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃഷിയെ കലയാക്കി മാറ്റിയ കർഷകൻ ; സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വിശിഷ്‌ട അതിഥി’യായി കർഷകൻ രാകേഷ് കുമാറിന് ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 11:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ‘വിശിഷ്‌ട അതിഥി’യായി സോഹ്ദിയിലെ കർഷകൻ രാകേഷ് കുമാറിന് ക്ഷണം . കർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ ക്ഷണം . രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കർഷകരെ ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. പിഎം കിസാൻ സമ്മാൻ യോജനയുടെ ഗുണഭോക്താക്കളായ കർഷകരെയാണ് വിശിഷ്‌ട അതിഥി’യായി ക്ഷണിച്ചിരിക്കുന്നത് .

കൃഷിയെ ഒരു കലയായി മാറ്റിയ കർഷകനാണ് രാകേഷ് കുമാർ. ഷേർ ബിഹാർ സോഹ്ദിഹ് ഫാർമേഴ്‌സ് ഗ്രൂപ്പിന്റെ പ്രസിഡൻ്റാണ് രാകേഷ് . കൃഷിയോടുള്ള അദ്ദേഹത്തിന്റെ ഉത്സാഹവും അർപ്പണബോധവും മൂലമാണ്, വർഷം മുഴുവനും കോളിഫ്‌ളവർ കൃഷി സൊഹ്ദിഹിൽ സാധ്യമായത്. ഇന്ന് ജില്ലയിലെ നിരവധി കർഷകർ അദ്ദേഹത്തിന്റെ പാത പിന്തുടരുന്നു.

രാകേഷ് കുമാറിന്റെ ഭാര്യ സുഷമ കുമാരിയും അദ്ദേഹത്തോടൊപ്പം ഈ നിമിഷത്തിന് സാക്ഷിയാകും. സർക്കാരിന്റെ നടപടി കർഷകർക്ക് ലഭിച്ച അംഗീകാരമാണെന്നും ,ഇത് തന്റെ സ്വപ്നമാണെന്നും രാകേഷ് പറയുന്നു. അതിഥികളായെത്തുന്ന കർഷകരുടെ യാത്രയുടെയും താമസത്തിന്റെയും മുഴുവൻ ചെലവും സർക്കാർ വഹിക്കും . 10 മിനിറ്റോളം പ്രധാനമന്ത്രി അവരുമായി സംസാരിക്കും.

Tags: Independece Day
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies