വാതിലടച്ച് ബ്രിട്ടൻ? ഹസീനയ്ക്ക് അഭയം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് യുകെ ഹോം ഓഫീസ്‌
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാതിലടച്ച് ബ്രിട്ടൻ? ഹസീനയ്‌ക്ക് അഭയം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് യുകെ ഹോം ഓഫീസ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 09:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുകെ. ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങൾ വ്യക്തികൾക്ക് താൽക്കാലിക അഭയം തേടാനോ ആ രാജ്യത്തേക്ക് പോകാനോ അനുവദിക്കുന്നതല്ലെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. ഇപ്പോൾ ഡൽഹിയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി അവിടെനിന്നും ലണ്ടനിലേക്ക് പോകുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബ്രിട്ടന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

മറ്റൊരു രാജ്യത്ത് അഭയം തേടുന്ന വ്യക്തികൾ അവർ ആദ്യം എത്തിച്ചേരുന്ന സുരക്ഷിത രാജ്യത്തുതന്നെ തുടരുന്നതാണ് നല്ലതെന്നും കഴിഞ്ഞമാസം അധികാരത്തിലെത്തിയ കെയ്ർ സ്റ്റാർമെറുടെ നേതൃത്വത്തിലുള്ള യുകെ ഗവൺമെന്റ് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

“സംരക്ഷണം ആവശ്യമുള്ളവർക്ക് അഭയം നൽകുന്നതിൽ അഭിമാനിക്കുന്ന രാജ്യമാണ് ബ്രിട്ടൻ. എന്നാൽ അങ്ങനെ അഭയം ൽകുന്നതിനോ യുകെയിലേക്ക് വരുന്നതിനോ അവരെ അനുവദിക്കുന്ന വ്യവസ്ഥകളില്ല,” യുകെ ഹോം ഓഫീസിൽ വക്താവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ അഭയം തേടിയുള്ള ഒരു ഔദ്യോഗിക അഭ്യർത്ഥന ഹസീന ബ്രിട്ടന് അയക്കുമെന്നാണ് സൂചന. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഹസീന ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സംരക്ഷണയിലാണെന്നാണ് വിവരം. യുകെ പൗരത്വമുള്ള സഹോദരി ഷെയ്ഖ് രെഹാനയും ഹസീനയ്‌ക്കൊപ്പമുണ്ട്. ഇത് ബ്രിട്ടനിൽ അഭയം തേടാൻ സഹായകമാകുമെന്നായിരുന്നു കണക്കുകൂട്ടലുകൾ. കൂടാതെ മരുമകൾ തുലിപ് സിദ്ദിഖ് ബ്രിട്ടീഷ് ലേബർ പാർലമെന്റ് അംഗവുമാണ്.

Tags: UKSheikh HasinaBangladesh protestAsylumUK Home OfficeImmigration rules
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies