Sheikh Hasina - Janam TV

Sheikh Hasina

ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ്: ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബംഗ്ലാദേശിൽ നാലാം തവണയും അധികാരത്തിലേറിയ ഷെയ്ഖ് ഹസീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഹസീനയെ അഭിനന്ദിച്ച കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ തുടർച്ചയായ ...

‘ഇന്ത്യയെ പോലെ വിശ്വസ്തനായ സുഹൃത്തിനെ ലഭിച്ചത് ബം​ഗ്ലാദേശിന്റെ ഭാ​ഗ്യം’; വോട്ടിം​ഗ് ദിനത്തിൽ ഭാരതത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

‘ഇന്ത്യയെ പോലെ വിശ്വസ്തനായ സുഹൃത്തിനെ ലഭിച്ചത് ബം​ഗ്ലാദേശിന്റെ ഭാ​ഗ്യം’; വോട്ടിം​ഗ് ദിനത്തിൽ ഭാരതത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക: സാംസ്കാരികവും ഭാഷപരവുമായി ഏറെ ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബം​ഗ്ലാദേശും. ജനവിധി തേടുന്ന ദിനത്തിൽ ഭാരതത്തെ പ്രശംസിച്ച് ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയെ പോലെയൊരു ...

ബംഗ്ലാദേശിൽ പൊതു തിരഞ്ഞെടുപ്പ്; ഇസ്ലാമിക വർഗീയ കക്ഷികൾക്കെതിരെ   പടയോട്ടം തുടരാൻ ഷെയ്ഖ് ഹസീന വാജിദ്

ബംഗ്ലാദേശിൽ പൊതു തിരഞ്ഞെടുപ്പ്; ഇസ്ലാമിക വർഗീയ കക്ഷികൾക്കെതിരെ പടയോട്ടം തുടരാൻ ഷെയ്ഖ് ഹസീന വാജിദ്

ബംഗ്ലാദേശിൽ ഇന്ന് പൊതു തിരഞ്ഞെടുപ്പ് നടക്കുകയാണ്.ബംഗ്ലാദേശ് ദേശീയ പാർലമെന്റായ "ജാതിയ സംഗസദ്" ൽ 350 അംഗങ്ങളുണ്ട്, അതിൽ 300 അംഗങ്ങളെ നേരിട്ട് വോട്ടിംഗിലൂടെ തിരഞ്ഞെടുക്കുന്നു. അഞ്ച് വർഷമാണ് ...

തൊഴിലാളിക്ഷേമനിധി തട്ടിപ്പ്: നൊബേൽ ജേതാവ് മുഹമ്മദ് യൂനസിന് ആറ് മാസത്തെ തടവ് ശിക്ഷ

തൊഴിലാളിക്ഷേമനിധി തട്ടിപ്പ്: നൊബേൽ ജേതാവ് മുഹമ്മദ് യൂനസിന് ആറ് മാസത്തെ തടവ് ശിക്ഷ

ധാക്ക: തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റത്തിന് ബംഗ്ലാദേശിലെ നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് യൂനസിനെ കോടതി തിങ്കളാഴ്ച ആറ് മാസത്തെ തടവിന് ശിക്ഷിച്ചു.അദ്ദേഹം ...

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരം; ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് നരേന്ദ്രമോദി

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്രബന്ധം മാതൃകപരം; ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് നരേന്ദ്രമോദി

ന്യൂഡൽഹി:ബംഗ്ലാദേശിന് ചെറിയ പെരുന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.'ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഞാൻ എന്റെ ഈദ് ആശംസകൾ നേരുന്നു' എന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ...

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

പാകിസ്താന് പിന്നാലെ ബംഗ്ലാദേശും? സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങൾ

ധാക്ക: പാകിസ്താന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ് ജനം. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ...

ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിൽ ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു; ഇന്ത്യയുമായി ഉറച്ച ബന്ധം ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി

ഷെയ്ഖ് ഹസീന നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇരു രാജ്യങ്ങളും തമ്മിൽ ഏഴ് ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു; ഇന്ത്യയുമായി ഉറച്ച ബന്ധം ആഗ്രഹിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഏഴോളം ...

ഇന്ത്യ അടുത്ത സുഹൃത്ത്; ദക്ഷിണേഷ്യയുടെ വികസനത്തിനായി ഒന്നിച്ച് പ്രയത്‌നിക്കുമെന്ന് ഷെയ്ഖ് ഹസീന

ഇന്ത്യ അടുത്ത സുഹൃത്ത്; ദക്ഷിണേഷ്യയുടെ വികസനത്തിനായി ഒന്നിച്ച് പ്രയത്‌നിക്കുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ഇന്ത്യ തങ്ങളുടെ അടുത്ത സുഹൃത്താണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ന് രാഷ്ട്രപതി ഭവനിൽ എത്തിയ ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ...

കൊറോണ പ്രതിരോധത്തിലും യുക്രെയ്ൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പ്രശംസനീയം; പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഷെയ്ഖ് ഹസീന

കൊറോണ പ്രതിരോധത്തിലും യുക്രെയ്ൻ പ്രതിസന്ധിയിലും കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പ്രശംസനീയം; പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: അയൽ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിൻ ലഭ്യമാക്കുന്ന പദ്ധതിയായ വാക്‌സിൻ മൈത്രിയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റഷ്യ യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ യുക്രെയ്‌നിൽ ...

യുക്രെയ്നിൽ കുടുങ്ങി കിടന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു; പ്രതിസന്ധിയിൽ ആവശ്യമായ മൈത്രി വാക്സിനേഷൻ നൽകി ചേർത്തു നിർത്തി ; നരേന്ദ്ര മോദിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം നടക്കുന്നതിനിടയിൽ യുക്രെയ്നിൽ കുടുങ്ങി കിടന്നിരുന്ന ബംഗ്ലാദേശി വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരികെ കൊണ്ട് വരാനും അവർക്ക് വേണ്ട മൈത്രി വാക്സിനേഷൻ നൽകാനുള്ള സംവിധാനം ഒരുക്കിയതിനും ...

‘റോഹിംഗ്യൻ കുടിയേറ്റക്കാർ ബംഗ്ലാദേശിനും ഭാരം’: ഇന്ത്യയുടെ പിന്തുണ തേടി ശൈഖ് ഹസീന- Bangladesh PM on Rohingyan issue

‘റോഹിംഗ്യൻ കുടിയേറ്റക്കാർ ബംഗ്ലാദേശിനും ഭാരം’: ഇന്ത്യയുടെ പിന്തുണ തേടി ശൈഖ് ഹസീന- Bangladesh PM on Rohingyan issue

ധാക്ക: റോഹിംഗ്യൻ കുടിയേറ്റക്കാർ ബംഗ്ലാദേശിന് വലിയ ഭാരമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. റോഹിംഗ്യകളെ മടക്കി അയക്കാൻ അന്താരാഷ്ട്ര സമൂഹത്തിൻ്റെ പിന്തുണ തേടുകയാണെന്ന് ശൈഖ് ഹസീന പറഞ്ഞു. ...

മാങ്ങാനയതന്ത്രത്തിലൂടെ സൗഹൃദം ശക്തമാക്കി ബംഗ്ലാദേശ്; രാഷ്‌ട്രപതിക്കും മോദിക്കും ഒരു മെട്രിക് ടൺ ‘അമ്രപാളി’ മാമ്പഴം അയച്ച് ഷെയ്ഖ് ഹസീന

മാങ്ങാനയതന്ത്രത്തിലൂടെ സൗഹൃദം ശക്തമാക്കി ബംഗ്ലാദേശ്; രാഷ്‌ട്രപതിക്കും മോദിക്കും ഒരു മെട്രിക് ടൺ ‘അമ്രപാളി’ മാമ്പഴം അയച്ച് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരു മെട്രിക് ടൺ 'അമ്രപാളി' മാമ്പഴം അയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കാലങ്ങളായി ബംഗ്ലാദേശും ഇന്ത്യയും ...

ക്ഷേത്രം തകർത്തവർക്കെതിരെ മതം നോക്കാതെ കർശന നടപടി സ്വീകരിക്കും; ഉറപ്പുമായി ബംഗ്ലാദേശ് സർക്കാർ

ക്ഷേത്രം തകർത്തവർക്കെതിരെ മതം നോക്കാതെ കർശന നടപടി സ്വീകരിക്കും; ഉറപ്പുമായി ബംഗ്ലാദേശ് സർക്കാർ

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്‌കോൺ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ. കുറ്റവാളികൾ ഏത് മതത്തിൽപെട്ടവരാണെങ്കിലും ഏറ്റവും മാതൃകാപരമായ രീതിയിൽ കർശന ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അക്രമം ഹൃദയത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി: അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭർണകൂടത്തോട് ആവശ്യപ്പെട്ട് ഇസ്‌കോൺ

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അക്രമം ഹൃദയത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി: അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭർണകൂടത്തോട് ആവശ്യപ്പെട്ട് ഇസ്‌കോൺ

ധാക്ക: രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന്  ഇസ്‌കോൺ(ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്).  ഇതിന് ഉത്തരവാദികളായ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും  ...

ചൈനയിൽ കഴിയുന്ന പൗരന്മാരെ മടക്കി എത്തിക്കാനാകില്ല ; പിന്മാറി ബംഗ്ലാദേശ്

ദുർഗാപൂജാ പന്തലുകൾക്ക് നേരെ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണം; കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഷെയ്ഖ് ഹസീന

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാ പൂജാ പന്തലുകൾക്കും നേരെ ആക്രമണം അഴിച്ച് വിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ചിറ്റഗോംഗിലെ കൊമില്ലയിൽ ഇസ്ലാമിക ...

ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇരട്ടി മധുരം; മാമ്പഴത്തിന് പകരം പൈനാപ്പിൾ സമ്മാനിക്കാൻ ത്രിപുര

ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇരട്ടി മധുരം; മാമ്പഴത്തിന് പകരം പൈനാപ്പിൾ സമ്മാനിക്കാൻ ത്രിപുര

അഗർത്തല : ബംഗ്ലാദേശ് നൽകിയ മാമ്പഴങ്ങൾക്ക് പകരമായി മറ്റൊരു സമ്മാനം നൽകാൻ ത്രിപുര. ശനിയാഴ്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കായി ബംഗ്ലാദേശിലേക്ക് സംസ്ഥാന ഫലമായ പൈനാപ്പിളുകൾ അയക്കും. ക്വീൻ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist