"മുഖ്യമന്ത്രി നിങ്ങൾ കുടുങ്ങും, അങ്ങനത്തെ പണിയാണ് നിങ്ങൾ കാണിച്ചിരിക്കുന്നത്"; ഫോൺ കോൾ പുറത്തുവിട്ട് അഖിൽ മാരാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“മുഖ്യമന്ത്രി നിങ്ങൾ കുടുങ്ങും, അങ്ങനത്തെ പണിയാണ് നിങ്ങൾ കാണിച്ചിരിക്കുന്നത്”; ഫോൺ കോൾ പുറത്തുവിട്ട് അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 05:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെഎസ്എഫ്ഇയ്‌ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് സംവിധായകൻ അഖിൽ മാരാർ. കെഎസ്എഫ്ഇ വഴി കുട്ടികൾക്ക് ലോണാണ് നൽകിയതെന്നും അവരുടെ കയ്യിൽ നിന്ന് പണം പിരിക്കുകയാണെന്നും അഖിൽ മാരാർ പറഞ്ഞു. കെഎസ് എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎയുമായി സംസാരിച്ചതിന്റെ ഫോൺ കോൾ പുറത്തുവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് അഖിൽ മാരാർ തെളിയിച്ചത്.

‘വിദ്യ ശ്രീ പദ്ധതി വഴി കുട്ടികൾക്ക് സൗജന്യമായിട്ടാണോ സർക്കാർ ലാപ്ടോപ്പ് കൊടുത്തത്’ എന്നതായിരുന്നു ഫോൺ കോളിൽ അഖിൽ മാരാരുടെ ചോദ്യം. എന്നാൽ മാസംതോറും പണം അടയ്‌ക്കുന്ന സ്കീം ആണെന്നാണ് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ വെളിപ്പെടുത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെ വാദം കള്ളമാണെന്ന് അഖിൽ മാരാർ ഉന്നയിച്ചത്.

കെഎസ്എഫ്ഇ-ക്ക് സർക്കാർ പണം നൽകിയിട്ടില്ലെന്നും കെഎസ്എഫ്ഇയുടെ പണത്തിനാണ് കുട്ടികൾക്ക് ലാപ്ടോപ്പ് നൽകിയതെന്നും കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുടെ പിഎ തുറന്നു പറഞ്ഞു. പണം സർക്കാർ തന്നു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറയുന്നു. കൊറോണ കാലത്ത് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കെഎസ്എഫ്ഇക്ക് പണം നൽകിയത് സർക്കാർ ആണെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാദത്തിന്റെയും  കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടറുമായി നടത്തിയ ഫോൺകോളിന്റെ വോയിസ് റെക്കോർഡും പുറത്തുവിട്ടുകൊണ്ടാണ് അഖിൽ മാരാർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. കെ എസ് എഫ് ഇ വഴി ലോൺ കൊടുത്തിട്ട് അത് തിരിച്ചു പാവങ്ങളുടെ കൈയിൽ നിന്നും മേടിച്ചിട്ട് ഉളുപ്പില്ലാതെ സഹായിച്ചു എന്ന് പറയുന്ന കള്ളൻ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അഖിൽ മാരാർ തുറന്നടിച്ചു.

 

 

 

 

Tags: KSFEAKHIL MARARPinrayi VijayanKsfe laptop
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies