ഇന്ത്യ കായിക രാജ്യമാകുന്നതും മെഡൽ ലഭിക്കുന്നതും ചിലർക്ക് സഹിക്കില്ല; ഇത് അട്ടിമറിയല്ലാതെ എന്ത്? വിജേന്ദർ സിം​ഗ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ കായിക രാജ്യമാകുന്നതും മെഡൽ ലഭിക്കുന്നതും ചിലർക്ക് സഹിക്കില്ല; ഇത് അട്ടിമറിയല്ലാതെ എന്ത്? വിജേന്ദർ സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

വിനേഷ് ഫോ​ഗട്ടിന്റെ അയോ​ഗ്യത വിശ്വസിക്കാനാകുന്നില്ലെന്ന് മുൻ ബോക്സിം​ഗ് താരം വിജേന്ദർ സിം​ഗ്. താരത്തിന്റെ അയോ​ഗ്യത അട്ടിമറിയാണെന്ന് സംശയിക്കപ്പെടുന്നതായും ഒളിമ്പ്യൻ വ്യക്തമാക്കി.

“ഞാൻ കരുതുന്നത് ഇതൊരു അട്ടിമറിയെന്നാണ്. ഒളിമ്പിക്‌സിൽ വിനേഷ് ഫോഗട്ട് കാഴ്ചവച്ച പ്രകടനം അഭിനന്ദനമർഹിക്കുന്നുണ്ട്. ഞങ്ങൾ അത്ലറ്റുകൾ ഒരു രാത്രി കൊണ്ട് 5 മുതൽ 6 കിലോ ഭാരം കുറയ്‌ക്കും അപ്പോഴാണ് ഒരു 100 ​ഗ്രാം. കഠിനമാണെങ്കിലും വിശപ്പും ദാഹവും എങ്ങനെ നിയന്ത്രിക്കണമെന്ന് ഞങ്ങൾക്ക് അറിയാം.

“ഞാൻ അട്ടിമറി എന്ന് പറയുമ്പോൾ അർത്ഥമാക്കുന്നത് ഇന്ത്യ ഒരു കായിക രാഷ്‌ട്രമായി ഉയരുന്നത് കാണുന്നതിൽ സന്തോഷമില്ലാത്ത ആളുകളെയാണ്. ഈ പെൺകുട്ടി വളരെയധികം അനുഭവിച്ചിരിക്കുന്നു, അവൾക്കായി ഞങ്ങളുടെ ഹൃദയങ്ങൾ തകരുന്നു. ഇതിൽ കൂടുതൽ അവൾക്ക് എന്ത് ചെയ്യാനാകും– വിജേന്ദർ പറഞ്ഞു.

വനിതകളുടെ 50 കിലോ​ഗ്രാം വിഭാ​ഗത്തിൽ മത്സരിച്ച വിനേഷിന് ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ 100 ​ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയും അയോ​ഗ്യയാക്കുകയുമായിരുന്നു.

Tags: vinesh phogatPARIS OLYMPICS 2024Vijender SinghDisqualification
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

Latest News

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies