ഇരുരാഷ്ട്രങ്ങളുടേയും ഐക്യം നിലനിർത്തി ബന്ധം കൂടുതൽ ദൃഢമാക്കും; രാഷ്ട്രപതി ദ്രൗപദി മുർമുവിന് ന്യൂസിലൻഡിൽ വൻ സ്വീകരണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുരാഷ്‌ട്രങ്ങളുടേയും ഐക്യം നിലനിർത്തി ബന്ധം കൂടുതൽ ദൃഢമാക്കും; രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ന്യൂസിലൻഡിൽ വൻ സ്വീകരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 06:31 am IST
FacebookTwitterWhatsAppTelegram

വെല്ലിംഗ്ടൺ: ദ്വിദിന സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു ന്യൂസിലൻഡിൽ. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് രാഷ്‌ട്രപതിയുടെ ന്യൂസിലൻഡ് സന്ദർശനം. ന്യൂസിലൻഡിലെ വ്യാപാര മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷണും ചേർന്ന് രാഷ്‌ട്രപതിയെ സ്വീകരിച്ചതായി ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.

” ന്യൂസിലൻഡിലെത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ഊഷ്മളമായ സ്വീകരണം നൽകി. മന്ത്രി ടോഡ് മക്ലേയും ഹൈക്കമ്മീഷണർ നീത ഭൂഷനും ചേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിച്ചു. രാഷ്‌ട്രപതിക്ക് ന്യൂസിലൻഡിലേക്ക് സ്വാഗതം.”- ന്യൂസിലൻഡിലെ ഇന്ത്യൻ എംബസി കുറിച്ചു.

രാഷ്‌ട്രപതി ദ്രൗപദി മുർവിനോടുള്ള ആദരവ് ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും എക്‌സിൽ പങ്കുവച്ചു. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ന്യൂസിലൻഡിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷം. ഇന്ത്യ- ന്യൂസിലൻഡ് ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളുടെയും സംസ്‌കാരവും ഐക്യവും നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ദ്രൗപദി മുർമുവിന്റെ ന്യൂസിലൻഡ് സന്ദർശനത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ഗവർണർ ജനറൽ ഡാമെ സിണ്ടി കിറോയുടെ ക്ഷണപ്രകാരമാണ് രാഷ്‌ട്രപതി ന്യൂസിലൻഡ് സന്ദർശിക്കുന്നത്. ന്യൂസിലൻഡ് ഗവർണറുമായും പ്രസിഡന്റ് ക്രിസ്റ്റഫർ ലക്‌സണുമായും രാഷ്‌ട്രപതി കൂടിക്കാഴ്ച നടത്തും. ശേഷം ന്യൂസിലൻഡിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കോൺഫറൻസിൽ രാഷ്‌ട്രപതി പങ്കെടുക്കുകയും ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. നേരത്തെ ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ഫിജിയിലെത്തിയ രാഷ്‌ട്രപതിക്ക് പരമോന്നത സിവിലിയൻ ബഹുമതിയും ലഭിച്ചിരുന്നു.

Tags: New ZealandDROUPATHI MURMUFEATURED2
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies