"പിണറായിയെയും റിയാസിനെയും ശപിക്കാതെ ഇതിലൂടെ യാത്ര ചെയ്യുന്ന ആരുമുണ്ടാകില്ല": തൃശൂർ-കുന്നംകുളം റോഡിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“പിണറായിയെയും റിയാസിനെയും ശപിക്കാതെ ഇതിലൂടെ യാത്ര ചെയ്യുന്ന ആരുമുണ്ടാകില്ല”: തൃശൂർ-കുന്നംകുളം റോഡിനെക്കുറിച്ച് കെ. സുരേന്ദ്രൻ

Janam Web Desk by Janam Web Desk
Aug 9, 2024, 12:06 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും ശപിക്കാതെ തൃശൂർ – കുന്നംകുളം റോഡിലൂടെ യാത്ര ചെയ്യുന്ന ആരുമുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കുന്നംകുളം – തൃശൂർ റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ല അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ ചൂണ്ടൽ സെന്ററിൽ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ റോഡിന്റെ ദുരിതം തൃശൂർ ജില്ലയിലുള്ളവർ മാത്രം നേരിടുന്ന പ്രശ്നമല്ല. വടക്ക് നിന്ന് തെക്കോട്ട് റോഡ് മാർ​ഗം യാത്ര ചെയ്യുന്ന എല്ലാവരും ഇത് നേരിടേണ്ടി വരുന്നു. ഇതിലൂടെ കടന്നുപോകുമ്പോൾ പിണറായി വിജയനേയും മുഹമ്മദ് റിയാസിനെയും ശപിക്കാത്തവരായി ആരുമുണ്ടാകില്ല. അത്രയും വലിയ ദുരിതമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ അനുഭവിക്കേണ്ടി വരുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

റോഡിലെ ദുരവസ്ഥ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉപേക്ഷിച്ച റോഡാണ് തൃശൂർ – കുന്നംകുളം പാത. റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പരാതികൾ ഉയരുന്നുണ്ടെങ്കിലും ഇതുവരെയും നേരെയാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. തകർന്നു തരിപ്പണമായ റോഡിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടന്നുവെങ്കിലും ഇതുവരെയും ശാശ്വത പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിയന്തരമായി റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

Tags: ThrissurroadKunnamkulam
ShareTweetSendShare

More News from this section

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Latest News

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

കേരളാ സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പൻ തുടരും; നിർദ്ദേശം നൽകി വൈസ് ചാൻസലർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies