തൃശൂര്‍ നഗരമധ്യത്തില്‍ ആന ഇടഞ്ഞു; ഇടഞ്ഞത് ‘ശിവം ലക്ഷ്മി’ എന്ന ആന; വാഹനങ്ങളും ഗേറ്റുകളും തകര്‍ത്തു; മൂന്ന് മണിക്കൂറായിട്ടും തളയ്‌ക്കാന്‍ സാധിച്ചില്ല; ജനങ്ങള്‍ പരിഭ്രാന്തിയില്‍
തൃശ്ശൂര്‍: സാംസ്‌കാരിക നഗരിയുടെ ഹൃദയഭാഗത്തെ മണിക്കൂറുകളോളം മുള്‍മുനയിലാഴ്ത്തി ടൗണ്‍ ഹാള്‍ പരിസരത്ത് ആന പരിഭ്രാന്തി പരത്തി. 'ശിവലക്ഷ്മി അയ്യപ്പന്‍' എന്ന ആനയാണ് പാപ്പാന്‍മാരുടെ നിയന്ത്രണം ലംഘിച്ച് നഗരത്തിലൂടെ ...
























