അതിർത്തിയിൽ തമ്പടിച്ച് ആയിരക്കണക്കിന് ബം​ഗ്ലാദേശികൾ; നിരീക്ഷണം ശക്തമാക്കി അതിർത്തിസേന
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അതിർത്തിയിൽ തമ്പടിച്ച് ആയിരക്കണക്കിന് ബം​ഗ്ലാദേശികൾ; നിരീക്ഷണം ശക്തമാക്കി അതിർത്തിസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 12:38 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കലാപം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ തമ്പടിച്ച് ബം​ഗ്ലാദേശികൾ. പശ്ചിമ ബം​ഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചവരെ ബിഎസ്എഫ് വിഫലമാക്കി. 1000-ത്തിലധികം പേരാണ് അഭയം തേടി അതിർത്തിയിലെത്തിയതെന്നും ഇവരിൽ അധികവും ഹിന്ദുക്കളാണെന്നും ബിഎസ്എഫ് ഔദ്യോ​ഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ബംഗ്ലാദേശിലെ ലാൽമോനിർഹട്ട് ജില്ലയിലെ ജലാശയത്തിന് സമീപം വേലിയിൽ നിന്ന് 400 മീറ്ററോളം ദൂരത്താണ് ആളുകൾ ഒത്തുകൂടിയത്. അതിർത്തി പൂർണമായും അടച്ചതിനാൽ ആർക്കും അതിർത്തി കടന്ന് ഇന്ത്യയിലെത്താൻ സാധിച്ചില്ല. പിന്നാലെ ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശിനെ(ബിജിബി) ബിഎസ്എഫ് വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി തടച്ചുകൂടിയവരെ പിന്തി‌രിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. പ്രദേശം ബിഎസ്എഫ് ഉദ്യോ​ഗസ്ഥർ വളഞ്ഞിരിക്കുകയാണ്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് പലായനം ചെയ്തതോടെ ഭീകരർ ഉൾപ്പടെ 1,200-ലേറെ തടവുകാർ ബം​ഗ്ലാദേശിലെ ജയിലുകളിൽ നിന്നും രക്ഷപ്പെട്ടതായാണ് റിപ്പോർ‌ട്ട്. ജയിൽ മോചിതരായവർ സായുധരായി ഇന്ത്യൻ അതിർത്തിയിൽ എത്തിയേക്കുമെന്നും ഇന്ത്യയിലേക്ക് കടന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ അവസരത്തിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ സേന.

ബിഎസ്എഫ് ഇന്ത്യയും ബം​ഗ്ലാദേശും തമ്മിൽ 4,096 കിലോ മീറ്റർ ദൂരം അതിർത്തി മേഖല പങ്കിടുന്നുണ്ട്. അതിർ‌ത്തിയിലെ സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ കേന്ദ്രം അഞ്ചം​ഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈസ്‌റ്റേൺ കമാൻഡ് ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ രവി ഗാന്ധിയാണ് സമിതിയെ നയിക്കുക. ബിഎസ്എഫ് ഫ്രോണ്ടിയർ എച്ച്ക്യു സൗത്ത് ബംഗാളിലെ ഇൻസ്പെക്ടർ ജനറൽ (ഐജി), ബിഎസ്എഫ് ഫ്രോണ്ടിയർ എച്ച്ക്യു ത്രിപുരയുടെ ഐജി, ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൽപിഎഐ) അംഗം, എൽപിഎഐ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ.

#WATCH | Amid political crisis & violence in Bangladesh, a large number of people from the neighbouring country gather at India-Bangladesh border. They’ve been stopped by BSF at Zero Point

Visuals across the border in Bangladesh, captured from Indian side at Pathantuli in… pic.twitter.com/uaqYnyKHX4

— ANI (@ANI) August 9, 2024

Tags: FEATURED2Bangladesh protestCooch Behar Districtbangladeshis
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies