'രാജ്യത്തിനായി മെഡൽ സ്വന്തമാക്കാൻ സാധിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; സന്തോഷവും അഭിമാനവും വാക്കുകൾ‌ക്കതീതം': അമാൻ സെഹ്റാവത്ത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യത്തിനായി മെഡൽ സ്വന്തമാക്കാൻ സാധിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; സന്തോഷവും അഭിമാനവും വാക്കുകൾ‌ക്കതീതം’: അമാൻ സെഹ്റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 01:17 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 57 കിലോ​ഗ്രാം ​ഗുസ്തിയിൽ ചരിത്ര നേട്ടമാണ് ഇന്ത്യയുടെ അമാൻ സെഹ്റാവത്ത് സ്വന്തമാക്കിയത്. വെങ്കല മെഡൽ സ്വന്തമാക്കിയതോടെ പാരിസ് ഒളിംപിക്‌സിൽ ഗുസ്തിയിൽ ഇന്ത്യക്കായി മെഡൽ നേടുന്ന ആദ്യത്തെ താരമായി അമാൻ മാറി. താൻ ഇതുവരെ മെഡൽ‌ വാങ്ങിയെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് അമാൻ പ്രതികരിച്ചത്.

പോർട്ടറിക്കയുടെ ഡാരിയൻ ക്രൂസിനെ 13-5 എന്ന സ്കോറിനാണ് സെഹ്റാവത്ത് മലർത്തിയടിച്ചത്. സ്വർണ മെഡലാണ് പ്രതീക്ഷിച്ചതെന്ന് അമാൻ പറഞ്ഞു. എന്നിരുന്നാലും രാജ്യത്തിനായി മെഡൽ കരസ്ഥമാക്കാൻ സാധിച്ചതിൽ അഭിമാനം. സന്തോഷം കാരണം പറയാൻ വാക്കുകളില്ല. പോഡിയത്തിൽ നിന്ന നിമിഷത്തിലെ വികാരം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ലെന്നും അമാൻ പറയുന്നു. 2026-ലെ ഏഷ്യൻ ​ഗെയിംസും 2028-ലെ ഒളിമ്പിക്സുമാണ് അടുത്ത ലക്ഷ്യമെന്നും അമാൻ വ്യക്തമാക്കി. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക്സ് മെഡൽ ജേതാവാണിപ്പോൾ 21-കാരനായ അമൻ സെ​ഹ്റാവത്ത്.

കനൽ വഴികൾ താണ്ടിയാണ് അമാൻ സെഹ്റാവത്ത് ഇന്ന് ഇന്ത്യയുടെ അഭിമാനമായി തീർന്നിരിക്കുന്നത്. പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അമാൻ മുത്തച്ഛന്റെ തണലിലാണ് വളർന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ​ഗുസ്തി താരങ്ങളെ വാർത്തെടുത്ത ഛത്രസാലിൽ നിന്നാണ് അമാന്റെയും തുടക്കം. അണ്ട‍ർ 23 ലോക ചാമ്പ്യനായി വരവറിയിച്ചു. പിന്നാലെ ഏഷ്യൻ ഗെയിംസ് വെങ്കലത്തോടെ സീനിയർ തലത്തിലേക്കുളള ചുവടുവയ്പ്പ്. ഒടുവിൽ പാരിസിലെ വെങ്കല കുതിപ്പും. 2028-ൽ ലൊസാഞ്ചൽസിൽ സ്വർണത്തിനായി ശ്രമിക്കുമെന്നും 2032-ലും മെഡൽ നേടി സുശീൽ കുമാറിന്റെ റെക്കോർഡ് തകർക്കുമെന്നും അമൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ​ഗോദ‌യിൽ ഇന്ത്യൻ കരുത്താണ് അമാനെന്ന് നിസംശയം പറയാം.

Tags: wrestlingPARIS OLYMPICS 2024Aman Sehrawat
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies