NHAI ജീവനക്കാരെ ആക്രമിച്ചാൽ ഹൈവേ പദ്ധതികൾ അവസാനിപ്പിക്കും: പഞ്ചാബ് സർക്കാരിന് താക്കീതുമായി നിതിൻ ഗഡ്കരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

NHAI ജീവനക്കാരെ ആക്രമിച്ചാൽ ഹൈവേ പദ്ധതികൾ അവസാനിപ്പിക്കും: പഞ്ചാബ് സർക്കാരിന് താക്കീതുമായി നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജലന്ധറിലും ലുധിയാനയിലും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വിഷയം സംബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കത്തയച്ച ഗഡ്കരി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സംസ്‌ഥാനത്തെ ഹൈവേ പദ്ധതികൾ അവസാനിപ്പിക്കുമെന്ന് താക്കീത് നൽകുകയായിരുന്നു.

ഡൽഹി-കത്ര എക്‌സ്‌പ്രസ് വേ പദ്ധതികളുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളാണ് ഗഡ്ക്കരി ചൂണ്ടിക്കാട്ടിയത്. ഇതിൽ ജലന്ധറിൽ നടന്ന അക്രമത്തിൽ കരാറുകാരന് കീഴിലുളള എൻജിനീയർ ക്രൂരമായി ആക്രമിക്കപ്പെട്ടതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ലുധിയാനയിൽ കരാറുകാരന്റെ പ്രൊജക്ട് ക്യാമ്പിന് നേർക്കായിരുന്നു ആക്രമണം. എൻജിനീയർമാരെ ഭീഷണിപ്പെടുത്തുകയും ക്യാമ്പിന് തീവയ്‌ക്കുകയും ചെയ്തതായും ഗഡ്ക്കരി പറഞ്ഞു.

അക്രമികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് സർക്കാരിനോട് ഗഡ്കരി ആവശ്യപ്പെട്ടു. NHAI യുടെ ഓഫീസർമാർക്കും വിവിധ ഹൈവേ പദ്ധതികളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം നടപടികൾ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇങ്ങനെ തുടർന്നാൽ 293 കിലോമീറ്റർ ദൈർഘ്യമുള്ള 14,288 കോടി രൂപ ചെലവ് വരുന്ന 8 പദ്ധതികൾ റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിഷയം മുഖ്യമന്ത്രി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പഞ്ചാബ് ഐജി സുഖ്‌ചെയിൻ സിംഗ് ഗിൽ ഉറപ്പ് നൽകി.

Tags: NITHIN GADKARIBHAGAVANTH MANNNHAI
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies