ഇന്ത്യക്കാരനായി ചമഞ്ഞ് തായ്‌ലൻഡിലേക്ക് പറക്കാൻ ശ്രമം; ബംഗ്ലാദേശി പൗരൻ ലക്നൗ വിമാനത്താവളത്തിൽ പിടിയിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാരനായി ചമഞ്ഞ് തായ്‌ലൻഡിലേക്ക് പറക്കാൻ ശ്രമം; ബംഗ്ലാദേശി പൗരൻ ലക്നൗ വിമാനത്താവളത്തിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 01:38 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഇന്ത്യക്കാരനായി ചമഞ്ഞ് വ്യാജ ടൂറിസ്റ്റ് വിസയിൽ തായ്‌ലാൻഡിലേക്ക് പറക്കാൻ ശ്രമിച്ച ബംഗ്ലാദേശി പൗരൻ പിടിയിൽ. ലക്നൗ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ ഉദ്യോഗസ്ഥർ പിടികൂടുന്നത്.

ചൗധരി ചരൺ സിംഗ് എയർപോർട്ടിലാണ് സംഭവം. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സംശയം തോന്നിയതിനെത്തുടർന്ന് യാത്രക്കാരനെ ചോദ്യം ചെയ്തപ്പോളാണ് വിവരം പുറത്തറിയുന്നത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് പ്രകാരം യാത്രക്കാരനായ ആശിഷ് റായ് തന്റെ യാത്ര രേഖകൾ കൈമാറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള പൊലീസ് സ്റ്റേഷന്റെ വിലാസമാണ് ആധാർ, പാസ്‌പോർട്ട് രേഖകളിൽ കൊടുത്തിരുന്നത്. എന്നാൽ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ യാത്രക്കാരന്റെ യഥാർത്ഥ പേര് ഷിമുൽ ബറുവ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

ഷിമുൽ തന്റെ പേരും വിലാസവും മാറ്റി വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്പോർട്ടും ആധാറും നേടിയെടുക്കുകയായിരുന്നു. സരോജിനി നഗർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതായും ബറുവയെ കൂടുതൽ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു ബംഗ്ലാദേശി പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്.

Tags: ThailandFake DocumentsBangladeshi citizenLucknow airport
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies