കുട്ടികളുമായി ഫീൽഡ് ട്രിപ്പിന് പോയ സ്കൂൾബസിന് തീപിടിച്ചു; 25 മരണം
ബാങ്കോക്ക്: അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഫീൽഡ് ട്രിപ്പന് പോയ സ്കൂൾബസിന് തീപിടിച്ച് 25 മരണം. പരിക്കേറ്റ 16 പേർ ചികിത്സയിലാണ്. തായ്ലൻഡിലാണ് രാജ്യത്തെ നടുക്കുന്ന അപകടമുണ്ടായത്. വടക്കൻ ബാങ്കോക്കിന്റെ ...