തനിച്ച് ഫോട്ടോയെടുക്കാൻ വയോധികനെ പിടിച്ചുതള്ളി; ഷാരൂഖ് ഖാനെതിരെ വ്യാപക വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

തനിച്ച് ഫോട്ടോയെടുക്കാൻ വയോധികനെ പിടിച്ചുതള്ളി; ഷാരൂഖ് ഖാനെതിരെ വ്യാപക വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെ സ്വിറ്റ്‌സർലൻഡിൽ നടന്ന ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് പാർഡോ കാരിയേറ അവാർഡ് ലഭിച്ചിരുന്നു. നടന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറാലിയിരുന്നു. റെഡ് കാർപറ്റിൽ ഫോട്ടോ​ഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടെ ഒരു വൃദ്ധനെ ‘തള്ളുന്ന’ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഫോട്ടോ ഫ്രെയിമിന് അരികിൽ നിന്നിരുന്ന വയോധികനെയാണ് ഷാരുഖ് പിടിച്ചുതള്ളിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. വീഡിയോയും പെട്ടെന്ന് പ്രചരിച്ചു. താരം വൃദ്ധനെ കളിയായി തള്ളിയതായിരിക്കുമെന്ന് ചിലർ ന്യായീകരിച്ചു.

എന്നാൽ, മറ്റുചിലർ താരത്തിനെതിരെ ആഞ്ഞടിച്ചു. അവൻ ജീവിതതത്തിലും അഭിനയിക്കുന്ന  നല്ല വ്യക്തിയല്ലെന്ന് എപ്പോഴും അറിയാമായിരുന്നു.”എന്ന് ഒരാൾ കമന്റ് ചെയ്തു. “തീർച്ചയായും, ഇത് ഒരു കളിയായ പെരുമാറ്റമല്ല, ഷാരൂഖിന്റെ അഹങ്കാരമായിരുന്നു! മറ്റൊരു ഉപയോക്താവ് പറഞ്ഞു.

. #ShahRukhKhan he pushed that old man!!! Shame on you @iamsrk pic.twitter.com/eA1g3G66xb

— Azzmin✨ SIKANDAR🗿 (@being_azmin) August 10, 2024

“>

 

Tags: manelderlyNetizensSlamShah RukhKhan ForPushing
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

Latest News

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies