ഉപ്പ് തിന്ന് വെള്ളം കുടിക്കാതിരിക്കാൻ; നല്ല തരം ഉപ്പ് കഴിച്ച്, രോഗങ്ങളെ അകറ്റാം; ഓരോ ഉപ്പിന്റെയും സ്വഭാവമറിയാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പ് തിന്ന് വെള്ളം കുടിക്കാതിരിക്കാൻ; നല്ല തരം ഉപ്പ് കഴിച്ച്, രോഗങ്ങളെ അകറ്റാം; ഓരോ ഉപ്പിന്റെയും സ്വഭാവമറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 10:11 pm IST
Facebook
Twitter
WhatsAppTelegram

ആഹാരത്തിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ അതിന്റെ രുചിയാകെ മാറിമറയുമെന്ന് നമുക്കറിയാം. അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഉപ്പ് ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ രക്തസമ്മർദ്ദം അടക്കമുള്ള പല പ്രശ്നങ്ങൾക്കും വഴിവയ്‌ക്കും.  കല്ലുപ്പും പൊടിയുപ്പും മാത്രമാണ് പൊതുവെ നാം ഉപയോ​ഗിക്കാറുള്ളതെങ്കിലും വ്യത്യസ്ത തരം ഉപ്പ് വിപണിയിൽ ലഭ്യമാണ്. ഇവയോരോന്നിന്റെ ​ഗുണങ്ങളും വ്യത്യസ്തമാണ്.

വിവിധ തരം ഉപ്പുകൾ:

1. സെൽടിക് സാൾട്ട് (Celtic salt)

സാധാരണ ഉപ്പിനേക്കാൾ സോഡിയം കുറവാണിതിൽ. എന്നാൽ പിങ്ക് സാൾട്ട്, കോഷർ സാൾട്ട് എന്നിവയേക്കാൾ സോഡിയം കൂടുതലാണ്.

2. ബ്ലാക്ക് സാൾട്ട് (Black salt)

ഏറ്റവും കുറച്ച് സോഡിയം ഇതിലാണുള്ളത്. വയറിന് വീർപ്പുമുട്ടൽ, ദഹനപ്രശ്നം, വയറുവേദന, ഓക്കാനം വരൽ, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കറുത്ത ഉപ്പ് നല്ലതാണ്. പൊട്ടാസ്യം, മ​ഗ്നീഷ്യം, കാൽഷ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളും ഇതിൽ വേണ്ടുവോളമുണ്ട്.

3. കോഷർ സാൾട്ട് (Kosher salt)

താരതമ്യേന വലിയ കഷ്ണങ്ങളായി കാണുന്ന ഉപ്പാണിത്. ഇതിൽ അയഡിൻ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ വേറിട്ട രുചിയുമാണ്. സാധാരണ ഉപയോ​ഗിക്കുന്ന ടേബിൾ സാൾട്ടിനേക്കാണ് സോഡിയവും കുറവാണ്.

4. സോഡിയം കുറവുള്ള ഉപ്പ് (Low sodium salt)

കുറച്ച് സോഡിയവും കൂടുതൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നത്. ബിപി കൂടുതലുള്ളവർക്ക് ഇത് ഉപയോ​ഗിക്കുന്നത് നല്ലതാണ്.

5. പിങ്ക് സാൾട്ട് (Pink salt)

ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പേശീവേദന കുറയ്‌ക്കാൻ സഹായിക്കും. ദിവസവും പിങ്ക് സാൾട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തയോട്ടം വർദ്ധിക്കുകയും സെല്ലുകളുടെ പിഎച്ച് ലെവൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.

6. സാധാരണ ഉപ്പ് (Regular salt)

നാം സാധാരണയായി ഉപയോ​ഗിക്കുന്ന ഉപ്പ്. ധാരാളം അയഡിൻ അടങ്ങിയിരിക്കുന്നു. ഈ ഉപ്പ് 5 ​ഗ്രാമിൽ കൂടുതൽ ദിവസവും കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.

7. സീ സാൾട്ട് (Sea salt)

ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നു. വലിയ കഷ്ണങ്ങളായി കാണപ്പെടുന്നു.

Tags: Pink saltSaltBlack saltKosher salt
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies