പിഴവ് കണ്ടെത്തൂ; 8 കോടി രൂപ സമ്മാനം നേടൂ; വമ്പൻ പ്രഖ്യാപനവുമായി സാംസങ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിഴവ് കണ്ടെത്തൂ; 8 കോടി രൂപ സമ്മാനം നേടൂ; വമ്പൻ പ്രഖ്യാപനവുമായി സാംസങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 05:08 pm IST
FacebookTwitterWhatsAppTelegram

വലിയ കഠിനാധ്വാനമൊന്നും ചെയ്യാതെ കോടിപതിയാകാനുള്ള വഴികൾ തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് സാംസങ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഫോണിലെ ഓപ്പറേറ്റിം​ഗ് സിസ്റ്റത്തിൽ ബ​ഗ് കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളർ (8.39 കോടി രൂപ) സമ്മാനമായി നൽകുമെന്നാണ് സാംസങ്ങിന്റെ പ്രഖ്യാപനം (Samsung Bug Bounty). ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (OS) എന്തെങ്കിലും സുരക്ഷാ പിഴവുകളോ കേടുപാടുകളോ കണ്ടെത്തുന്ന ഗവേഷകർക്കാണ് സമ്മാനത്തുക നൽകുക.

അപകടസാധ്യതയുടെ തീവ്രതയും പ്രോജക്റ്റിന്റെ പ്രാധാന്യവും അനുസരിച്ചാണ് സമ്മാനത്തുക നിശ്ചയിക്കുന്നത്. പരമാവധി തുകയാണ് ഒരു ദശലക്ഷം ഡോളർ. സാംസങ് ഏറ്റവും പുതിയ ‘നോക്സ് വോൾട്ട്’ (Knox Vault) ഹാക്ക് ചെയ്യുന്നതിനും ഹാർഡ്‌വെയർ സെക്യൂരിറ്റി സിസ്റ്റത്തിനുള്ളിൽ റിമോട്ട് കോഡ് എക്‌സിക്യൂട്ട് ചെയ്യുന്നതിനും സാധിക്കുന്നവർക്കാണ് ഉയർന്ന സമ്മാനത്തുക ലഭിക്കുകയെന്നും കമ്പനി അറിയിച്ചു. (മൊബൈലിൽ ക്രിപ്‌റ്റോഗ്രാഫിക് ഘടകങ്ങളും സെൻസിറ്റീവായ ബയോമെട്രിക് ഡാറ്റയും സൂക്ഷിക്കുന്നതാണ് നോക്സ് വോൾട്ട്.)

ഫോൺ നേരത്തെ അൺലോക്ക് ചെയ്തു നോക്കാതെ തന്നെ ആദ്യമായി അൺലോക്ക് ചെയ്യാനും ഡാറ്റ പൂർണ്ണമായി സ്വാംശീകരിക്കാനും കഴിഞ്ഞാൽ 4,00,000 ഡോളർ സമ്മാനത്തുക ലഭിക്കുന്നതാണ്. ഇത്തരത്തിൽ ബ​ഗ് ബൗണ്ടി പ്രോ​ഗ്രാം ആദ്യമായല്ല സാംസങ് നടത്തുന്നത്. 2017ൽ ആരംഭിച്ച പ്രോഗ്രാമിലൂടെ ഇതുവരെ കമ്പനിക്ക് 5 മില്യൺ ഡോളർ തുക സമ്മാനമായി നൽകേണ്ടി വന്നിട്ടുണ്ട്.

Tags: SAMSUNGissueOperating SystemOSBug Bounty
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies