issue - Janam TV

issue

ആഷിഖ് അബുവിനെ പൊളിച്ചടുക്കി ഫെഫ്ക; വ്യാജ ആരോപണങ്ങൾ തകർത്തത് തെളിവ് നിരത്തി; പിന്നിൽ ​ഗൂഢ ലക്ഷ്യമെന്ന് തുറന്നടിച്ച് സംഘടന

കൊച്ചി; സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചെന്ന വാർത്തകളിൽ പ്രതിരകരണവുമായി സം​ഘടന. ആഷിഖ് അബു ഉയർത്തിയ കമ്മിഷൻ ആരോപണങ്ങളെ തെളിവുകൾ നിരത്തി പൊളിച്ചടുക്കിയാണ് ഫെഫ്ക മറുപടി ...

പിഴവ് കണ്ടെത്തൂ; 8 കോടി രൂപ സമ്മാനം നേടൂ; വമ്പൻ പ്രഖ്യാപനവുമായി സാംസങ്

വലിയ കഠിനാധ്വാനമൊന്നും ചെയ്യാതെ കോടിപതിയാകാനുള്ള വഴികൾ തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണ് സാംസങ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഫോണിലെ ഓപ്പറേറ്റിം​ഗ് സിസ്റ്റത്തിൽ ബ​ഗ് കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളർ ...

അനാവശ്യമായി ചരക്കുകൾ പിടിച്ചു വയ്‌ക്കുന്നു; കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് പ്രവാസികൾ; പരിഹാരം കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

മനാമ: കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് ഗൾഫിലെ ഇന്ത്യക്കാർ. ഗൾഫിൽ വേനൽ അവധി ആരംഭിച്ചതോടെ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് ഷിപ്പ് കാർഗോ വഴി സാധനങ്ങൾ അയക്കുന്നത്. ചെറുകിട കാർഗോ ...

കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെ.സുധാകരൻ; ഭാഗ്യത്തിന് ഉയിര് പോയില്ല! വീട്ടിലെ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു

കണ്ണൂർ: തന്നെ കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ്റെ പരാതി. കണ്ണൂരിലെ വീട്ടിൽ ഒന്നരവർഷം മുൻപ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്മോഹൻ ഉണ്ണിത്താൻ്റെ ...

രാഹുലിന്റെ കള്ളപ്രചരണങ്ങൾ പൊളിയുന്നു; കേന്ദ്രസർക്കാർ ധനസഹായം നൽകിയത് 1.08 കോടി രൂപ; വെളിപ്പെടുത്തലുമായി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം

മുംബൈ: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നിവീറുകൾക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ കള്ളപ്രചരണം തള്ളി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം. കേന്ദ്ര സർക്കാരിൽ നിന്നും ...

രാജ്യത്തെ ഒറ്റി ജയിലിൽ കിടന്നു; പാക് താരത്തിന് വിസ നൽകാതെ അയർലൻഡ്; അമേരിക്കൻ വിസയും ത്രിശങ്കുവിൽ

അയർലൻഡ് പരമ്പരയ്ക്ക് പോകാനൊരുങ്ങിയ പാകിസ്താൻ താരം മുഹമ്മദ് ആമിറിന് തിരിച്ചടി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് പാകിസ്താൻ സ്ക്വാഡ് ഇന്ന് രാവിലെ പുറപ്പെട്ടെങ്കിലും ആമിറിന് പോകാനായില്ല. വിസ ലഭിക്കാത്തതാണ് ...

ഇല്ല ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.! ക്ലിപ്പല്ല, പോസ്റ്ററാണ് ഇറങ്ങിയത്; കെ.കെ ശൈലജ

തന്റെ മോർഫ് ചെയ്ത വീ‍ഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. വീഡിയോ വീഡിയോ എവിടെ എന്നാണ് ചോദിക്കുന്നത്. ഞാൻ പറഞ്ഞത് പോസ്റ്ററെന്നാണ്. എന്റെ ...

തപാലയക്കാൻ പണം മുൻകൂർ കൈപ്പറ്റിയിട്ടും പറ്റിപ്പ്..! ലൈസൻസും ആർസിയും നേരിട്ടു വാങ്ങേണ്ടിവരും; ഉത്തരവിറക്കാൻ നീക്കം

തിരുവനന്തപുരം: തപാലയക്കാൻ പണം മുൻകൂറായി കൈപ്പറ്റിയിട്ടും ലൈസൻസും ആർ.സിയും നേരിട്ട് വാങ്ങേണ്ട അവസ്ഥയിലാണ് ഉദ്യോ​ഗാർത്ഥികൾ. റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ എത്തി വാങ്ങണമെന്ന ഉത്തരവിറക്കാനാണ് മോട്ടോർ വാ​ഹന വകുപ്പ് ...

ഇവിടെ നിന്നാൽ പോരെ’ എന്ന ചോദ്യം പ്രകോപിപ്പിച്ചു; 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ നെഞ്ചിൽ കടിച്ച് ബസ് കണ്ടക്ടർ

എറണാകുളം: സ്വകാര്യ ബസിലുണ്ടായ തർക്കത്തിനിടെ വിദ്യാർത്ഥിയുടെ നെഞ്ചിൽ കടിച്ച് ബസ് കണ്ടക്ടർ. ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വി.ജെ കൃഷ്ണജിത്തിനെയാണ് ബസ് കണ്ടക്ടർ ...

ഷക്കീല ദിവസവും മദ്യപിക്കും, അടിയുണ്ടാക്കും; നടിക്കെതിരെ ഗുരുതര ആരോപണവുമായി വളർത്തു മകൾ

ചെന്നൈ: നടി ഷക്കില നൽകിയ പരാതിയിൽ വിശദീകരണവുമായി വളർത്തുമകൾ. ഷക്കീല ദിവസവും മദ്യപിച്ചാണ് വീട്ടിൽ വരുന്നതെന്നും മദ്യപിച്ച് കഴിഞ്ഞാൽ തന്നെ അടിക്കാറുണ്ടെന്നും വളർത്തുമകളായ ശീതൾ ആരോപിച്ചു. കഴിഞ്ഞ ...

അവള്‍ കള്ളിയാണ്..! അവളുടെ നുണക്കഥ പറയാന്‍ വെല്ലുവിളിക്കുന്നു; ധൈര്യമുണ്ടെങ്കില്‍ വരൂ, രാഖി സാവന്തിനെ സംവാദത്തിന് വിളിച്ച് ഭര്‍ത്താവ് ആദില്‍ഖാന്‍ ദുറാനി

മുംബൈ : ദിനംപ്രതി പരസ്പരം ചെളിവാരിയെറിയുന്നത് തുടരുന്ന രാഖി സാവന്തും ഭര്‍ത്താവും ആദില്‍ഖാന്‍ ദുറാനിയും വീണ്ടും ആരോപണങ്ങളും വെല്ലുവിളികളുമായി രംഗത്തെത്തി. മീഡിയയക്ക് മുന്നില്‍ സംവാദത്തിന് തയ്യാറാണോ എന്ന ...

ബിരിയാണിയിൽ മട്ടൻ പീസില്ല..!പാകിസ്താനിലെ വിവാഹസത്കാരം കലാശിച്ചത് കൂട്ടത്തല്ലിൽ; അടിക്കിടെ സ്ത്രീകളെ വേർതിരിച്ചിരുത്തിയ കർട്ടനും വലിച്ചുകീറി,​ കാണാം വീഡിയോ..

പാകിസ്താനിലെ ഒരു വിവാഹസത്കാരം കൂട്ടത്തല്ലിൽ കലാശിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിരിയാണിയിൽ ആവശ്യത്തിന് മട്ടൻ പീസ് ഇല്ലാതിരുന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. വെളുത്ത കർട്ടൻകൊണ്ട് സ്ത്രീകളെയും ...

ഓന്ത് മാറുമോ ഇതുപോലെ…! ഗണപതി മിത്താണെന്ന് പറഞ്ഞിട്ടേയില്ലെന്ന് എംവി ഗോവിന്ദൻ; വാക്കുകൾ വളച്ചൊടിച്ചെന്ന് ന്യായീകരണം; മലക്കം മറിച്ചിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ

ന്യൂഡല്‍ഹി; ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധം കടുത്തതോടെ നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗണപതിയോ അള്ളാഹുവോ മിത്താണെന്ന് താനോ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ ...

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ നടൻ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ. പോലീസ് നടപടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വിവരം. വിലക്ക് ...

ഞാനും ഭാര്യയുമായുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല; എന്റെ രക്തമാണ് എന്റെ മക്കൾ, കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റിയത് വീഡിയോ എടുക്കാനാണെന്ന് അറിഞ്ഞില്ല; നടൻ വിജയകുമാർ

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയെന്ന മകളും നടിയുമായ അർത്ഥനയുടെ പരാതിയിൽ വിശദീകരണവുമായി നടൻ വിജയകുമാർ രംഗത്തെത്തി. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ നടൻ ...

കെഎസ്ആര്‍ടിസി ബസില്‍ സിബ്ബഴിച്ചാല്‍ സ്വീകരണം നല്‍കുന്ന നടപടി ലജ്ജിപ്പിക്കുന്നു ; സോഷ്യൽ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്ന് നന്ദിത

കൊച്ചി: കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്ര​ദർശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയ നടപടി ലജ്ജിപ്പിക്കുന്നതെന്ന് പരാതിക്കാരിയായ നന്ദിത . എന്തിനായിരുന്നു സ്വീകരണം. നഗ്നതാ പ്രദർശനം നടത്തിയതിനോ? ...

വനിതാ കോളേജിൽ അതിക്രമിച്ചുകയറി അസഭ്യവർഷം , അശ്ലീലപ്രദർശനം : ഒൻപത് പേർ അറസ്റ്റിൽ

മധുര : വനിതാ കോളേജിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥിനികളെയും സുരക്ഷാജീവനക്കാരനെയും ഉപദ്രവിച്ച കേസിൽ ഒൻപത് പേർ അറസ്റ്റിൽ. മധുര സ്വദേശികളായ അരുണ്‍ പാണ്ഡ്യന്‍, മണികണ്ഠന്‍, സേതുപാണ്ടി, മണികണ്ഠന്‍, വില്യം ...

ആന എഴുന്നള്ളിപ്പ് തടഞ്ഞത് ആചാരങ്ങളിലുള്ള കടന്നുകയറ്റം: ആന ഉടമകളുടെ സംഘടന

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്ര ഉത്സവത്തിന് ആനകളെ എഴുന്നെള്ളിക്കുന്നത് വിലക്കിയത് ആചാരങ്ങളിലെക്കുള്ള കടന്നുകയറ്റം എന്ന് ആന ഉടമകളുടെ സംഘടന. ജില്ലാ ഭരണകൂടമാണ് നാളെയും മറ്റന്നാളും ആയി നടക്കാനിരുന്ന ഉത്സവത്തിന് ...

ഹിജാബ് വിവാദം സുവര്‍ണാവസരം: ഉഡുപ്പിയിലും ദക്ഷിണകന്നടയിലും മതമൗലികശക്തികളുടെ കലാപനീക്കം; കലാപം മുസ്ലീം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍

ന്യൂഡല്‍ഹി: ഇന്ത്യയെ ശിഥിലമാക്കാനും ഇസ്ലാമികരാജ്യമാക്കാനും ആസൂത്രിത ശ്രമം. ഇതിനായി വിദേശപണം സ്വരൂപിക്കുന്നുവെന്നും വെളിപ്പെടുത്തല്‍. മതമൗലികവാദികളും ഹിജാബ് പ്രക്ഷോഭക്കാരും ഈ ആസൂത്രണത്തിന്റെ ഭാഗമെന്നും ആരോപണം. കഴിഞ്ഞ വര്‍ഷം ക്ലബ് ...

നേപ്പാൾ അതിർത്തിലും നോട്ടമിട്ട് ചൈന;ഹംലയിൽ ചൈന അതിക്രമിച്ചു കടന്നുവെന്ന് റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാൾ - ചൈന അതിർത്തി പ്രദേശമായ ഹംലയിലാണ് ചൈന അതിക്രമിച്ചു കയറിയതായി റിപ്പോർട്ടുള്ളത്, ഇരുരാജ്യങ്ങളും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ചൈന നേപ്പാളിലേക്ക് കടന്നു കയറുന്നുവെന്ന് നേപ്പാൾ ...