മീൻകറിക്ക് മാത്രമല്ല കുടംപുളി, ശരീരഭാരം കുറയ്ക്കാനുമല്ല.. പിന്നെ? ഈ'കറുത്തമുത്തിനെ' തള്ളി കളയല്ലേ..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

മീൻകറിക്ക് മാത്രമല്ല കുടംപുളി, ശരീരഭാരം കുറയ്‌ക്കാനുമല്ല.. പിന്നെ? ഈ’കറുത്തമുത്തിനെ’ തള്ളി കളയല്ലേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

കുടംപുളി ഇല്ലാതെ മലബാറുകാർക്ക് മീൻ കറിയില്ല. രുചിയും മണവും നൽകുന്നതിൽ പ്രധാനിയാണ് കുടംപുളി. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കുടംപുളി കൂടുതലായി കണ്ടുവരുന്നത്. ശരീരഭാരം കുറയ്കാകനുള്ള ഇതിന്റെ ​ഗുണത്തെ കുറിച്ച് ഭൂരിഭാ​ഗം പേർക്കും അറിയാവുന്നതാണ്. അടിവയറ്റിൽ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും കുടംപുളിയോളം മറ്റൊന്നില്ല. ഇതിന് പുറമേ നിരവധി ​ഗുണങ്ങളാണ് കുടംപുളിക്കുള്ളത്.

ഊർജ്ജം വർദ്ധിപ്പിക്കാനും, വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ഇവയ്‌ക്ക് പ്രത്യേക കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അണുബാധയ്‌ക്കെതിരെയും പ്രതിരോധിക്കാനും ഇതിന് സാധിക്കും. മലബന്ധം പോലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും കുടലിന്റെ ആരോ​ഗ്യത്തിനും നല്ലതാണ്. എല്ലുകളെ ബലപ്പെടുത്താനും ഹാപ്പി ഹോർമോണുകളെ പുറപ്പെടുവിക്കാനും കുടുംപുളിക്ക് കഴിയുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

മോണയ്‌ക്ക് ബലം ലഭിക്കാനായി കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ‌ കവിൾ കൊണ്ടാൽ മതി. ചുണ്ട്, കാലുകൾ എന്നിവ വിണ്ടുകീറുന്നത് തടയാൻ കുടംപുളി വിത്തിൽ നിന്നെടുക്കുന്ന തൈലം പുരട്ടാവുന്നതാണ്. ത്വക്ക് രോ​ഗങ്ങളിൽ കുടംപുളി വേര് അരച്ച് പുരട്ടാവുന്നതാണ്. പ്രമേഹ രോ​ഗികൾ നിയന്ത്രിത അളവിൽ കുടംപുളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കും.

Tags: benefitsGarcinia cambogia
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies