അൽപം കോവയ്‌ക്ക എടുക്കാനുണ്ടോ? ദേ.. ഈ ആരോഗ്യപ്രശ്നങ്ങൾ പമ്പ കടക്കും!
മുഖവരയുടെ ആവശ്യമില്ലാത്ത പച്ചക്കറിയാണ് കോവയ്ക്ക. എല്ലാവർക്കും പ്രിയമുള്ള കോവയ്ക്ക കഴിച്ച് ശീലിച്ചവരാണ് മലയാളികൾ. മഴയെന്നോ മഞ്ഞെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ കാലത്തും വിളവ് തരുന്ന ഫലമായത് കൊണ്ട് ...