2017ന് ശേഷം ഇതാദ്യം; വെസ്റ്റ് ബാങ്കിൽ ജൂത കൂടിയേറ്റ കേന്ദ്രം നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

2017ന് ശേഷം ഇതാദ്യം; വെസ്റ്റ് ബാങ്കിൽ ജൂത കൂടിയേറ്റ കേന്ദ്രം നിർമ്മിക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 06:09 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: 2017ന് ശേഷം ഇതാദ്യമായി രാജ്യത്ത് ജൂത കുടിയേറ്റ കേന്ദ്രം നിർമ്മിക്കാനൊരുങ്ങി ഇസ്രായേൽ. വെസ്റ്റ് ബാങ്കിലാകും ഇത് നിർമ്മിക്കുകയെന്ന് ഇസ്രായേലി സിവിൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. പാലസ്തീൻ നഗരമായ ബെത്‌ലഹേമിന് സമീപം ജെറുസലേമിനോട് ചേർന്ന് 148 ഏക്കർ സ്ഥലത്താകും നഹാൽ ഹെലെറ്റ്‌സ് എന്ന ഈ കുടിയേറ്റ കേന്ദ്രം നിർമ്മിക്കുന്നത്.

അതേസമയം നിർമ്മാണത്തിനുള്ള പെർമിറ്റും, സോണിംഗ് പ്ലാനുകളും ലഭിക്കുന്നത് കാലതാമസമെടുത്തേക്കുമെന്നും അതിനാൽ കുടിയേറ്റ കേന്ദ്രത്തിന്റെ നിർമ്മാണം ഉടൻ സാധ്യമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മേഖലയിൽ കുടിയേറ്റ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ പീസ് നൗ എന്ന സംഘടന രംഗത്തെത്തി. മേഖലയിൽ ഇത്തരമൊരു കേന്ദ്രം നിർമ്മിക്കുന്നത് സുരക്ഷാ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും, സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കാമെന്നുമാണ് സംഘടന മുന്നറിയിപ്പ് നൽകുന്നത്.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുള്ള പ്രശസ്തമായ അഗ്രികൾച്ചറൽ ടെറസുകൾ ഉൾപ്പെട്ട ബത്തീറിന് സമീപമാണ് ഇതിന്റെ നിർമ്മാണത്തിനായി ഇടം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസാലൽ സ്‌മോട്രിച്ച് അറിയിച്ചു. ഇസ്രായേലിനെതിരെയോ ജൂതന്മാർക്കെതിരെയോ ഉള്ള ഒരു നീക്കത്തിനും കുടിയേറ്റ കേന്ദ്രത്തിന്റെ നിർമ്മാണം തടയാനാകില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

Tags: israelJerusalemWEST BANKNew Jewish Settlement
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies