ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് സംയുക്ത ഉച്ചകോടിയിലേക്ക് ഇന്ത്യയേയും ക്ഷണിക്കും
ന്യൂഡൽഹി: ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് രാജ്യങ്ങളുടെ ത്രിരാഷ്ട്ര ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചേക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ ഭാഗമായേക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ...