കാമുകനൊപ്പം പോകാൻ മക്കളെ വിറ്റ് അമ്മ : പണം വാങ്ങി മക്കളെ നൽകിയത് അനാഥക്കുഞ്ഞുങ്ങളെന്ന പേരിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകനൊപ്പം പോകാൻ മക്കളെ വിറ്റ് അമ്മ : പണം വാങ്ങി മക്കളെ നൽകിയത് അനാഥക്കുഞ്ഞുങ്ങളെന്ന പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 09:14 am IST
FacebookTwitterWhatsAppTelegram

മെറ്റ്പള്ളി ; കാമുകനൊപ്പം പോകാൻ മക്കളെ വിറ്റ് അമ്മ . തെലങ്കാന നിസാമാബാദ് ജില്ലയിലെ നവിപേട്ട് മണ്ഡലത്തിലെ പോത്തങ്കൽ സ്വദേശിനിയായ ലാവണ്യയാണ് ആറും , മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വിറ്റത് . സാരംഗപൂർ സ്വദേശിയുടെ ഭാര്യയായിരുന്ന ലാവണ്യ കഴിഞ്ഞ രണ്ട് വർഷമായി ഭർത്താവിൽ നിന്ന് അകന്ന് ജീവിക്കുകയാണ്. ഇതിനിടെയാണ് ഇബ്രാഹിംപട്ടണം മണ്ഡലം അമ്മക്കപ്പേട്ട സ്വദേശി ഇസ്ലാവത്ത് നാഗേഷുമായി (32) ലാവണ്യ പ്രണയത്തിലായത് . കുറച്ചുകാലമായി മേട്പള്ളിയിലെ ചാവിടി പ്രദേശത്തെ വാടകവീട്ടിൽ ഒരുമിച്ച് ജീവിക്കുകയാണ് ഇരുവരും . ടൗണിലെ ഒരു ടിഫിൻ സെൻ്ററിൽ ക്ലീനറായി ജോലി ചെയ്യുകയാണ് ഇവർ.

ഇതിനിടെയാണ് നാഗേഷ് പറഞ്ഞതനുസരിച്ച് കുട്ടികളെ വിൽക്കാൻ ലാവണ്യ തയ്യാറായത്. മേഡിപള്ളി മണ്ഡലത്തിലെ പോരുമല്ല ഗ്രാമവാസിയ്‌ക്കാണ് ആറുവയസുകാരിയെ രണ്ടുലക്ഷം രൂപയ്‌ക്ക് വിറ്റത് . മൂന്നുവയസുകാരിയെ മേട്പള്ളി ടൗണിലെ ഹനുമാൻനഗർ സ്വദേശിയായയാൾക്ക് 1.50 ലക്ഷത്തിനും വിറ്റു. അനാഥരായ കുഞ്ഞുങ്ങളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു വിൽപ്പന . കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ട് കുട്ടികളെ വിറ്റതായി കണ്ടെത്തിയത്.

നിരവധി മോഷണക്കേസുകളിലും , കഞ്ചാവ് വിൽപ്പന കേസിലും പ്രതിയാണ് ലാവണ്യയുടെ കാമുകൻ നാഗേഷ് . ഭർത്താവ് കള്ളനാണെന്നറിഞ്ഞ് നാഗേഷിന്റെ ഭാര്യ മൂന്ന് വർഷം മുമ്പ് വിവാഹമോചനം നേടിയിരുന്നു . നിലവിൽ നാഗേഷും , ലാവണ്യയും പൊലീസ് കസ്റ്റഡിയിലാണ്.

Tags: motherkidscruelty
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies