mother - Janam TV

mother

വൈക്കത്ത് ഇരട്ടക്കൊലപാതകം; ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്

കോട്ടം: വൈക്കത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി കീഴടങ്ങി. ശിവപ്രിയ(30) അമ്മ ഗീത (58) എന്നിവരാണ് മരിച്ചത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷിനെ പൊലീസ് അറസ്റ്റ് ...

കൈക്കുഞ്ഞ് അടക്കം ഏഴ് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി ; വിശന്ന് വലഞ്ഞ മക്കൾ അമ്മയെ തേടി പോലീസ് സ്റ്റേഷനിൽ

ലക്നൗ : മുലപ്പാലിനായി വിശന്നു കരയുന്ന കുഞ്ഞിന് മുന്നിൽ നിറകണ്ണുകളോടെയാണ് പോലീസുകാർ പോലും നിന്നത് . ഏഴ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം അമ്മയെ കാണാതെ കരഞ്ഞ് വിളിച്ച് ...

കിച്ചാ സു​ദീപിന്റെ മാതാവ് അന്തരിച്ചു

കന്നഡ സൂപ്പർ സ്റ്റാർ കിച്ചാ സു​ദീപിന്റെ മാതാവ് സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെം​ഗളൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മണിക്കൂറുകൾക്ക് മുൻപ് ...

ട്വിസ്റ്റോട്‌ ട്വിസ്റ്റ്…! മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകി അമ്മ, കൊലയാളിയെ കാമുകനാക്കി മകൾ; ഒടുവിൽ സിനിമയെ വെല്ലും ക്ലൈമാക്സ്

ന്യൂഡൽഹി: പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ അമ്മയെ കൊലപ്പെടുത്തി വാടകക്കൊലയാളി. ഉത്തർപ്രദേശിലെ ഏറ്റ ജില്ലയിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം. കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് 42 ...

മുൻ ഇന്ത്യൻ താരത്തിന്റെ മാതാവ് കൊല്ലപ്പെട്ട നിലയിൽ? അടച്ചിട്ട വീട്ടിൽ കണ്ടെത്തിയ മൃതദേഹം കിടന്നത് ചോരയിൽ കുളിച്ച്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറുമായിരുന്ന സലിൽ അങ്കോളയുടെ മാതാവിനെ ദുരൂഹ സാഹ​ചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനെയിലെ ഫ്ളാറ്റിൽ വെള്ളിയാഴ്ചാണ് മ‍ൃതദേ​ഹം കണ്ടെത്തുന്നത്. കുടുംബം ഇതുവരെയും ...

മറന്നു വച്ച എയർപോഡ് കൊടുത്തുവിട്ടത് ചോറ്റുപാത്രത്തിലാക്കി, അമ്മയുടെ കരുതലിനുമുന്നിൽ തോൽവി സമ്മതിച്ച് മകളുടെ പോസ്റ്റ്

അമ്മമാർ എപ്പോഴും അമ്മമാരായിതന്നെ പെരുമാറുമെന്ന പതിവ് ധാരണയെ ശരിവയ്ക്കുന്ന രസകരമായൊരു പോസ്റ്റാണ് ബാഹർ ബത്ര എന്ന യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഓഫിസിലെത്തിയപ്പോഴാണ് തന്റെ എയർപോഡ് വീട്ടിൽ ...

മദ്യം വാങ്ങാൻ പണം നൽകിയില്ല, അമ്മയെ കൊന്ന് ഹൃദയവും തലച്ചോറുമടക്കം പാകം ചെയ്ത് ഭക്ഷിച്ചു; മകന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ന്യൂഡൽഹി: അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹ ഭാഗങ്ങൾ ഭക്ഷിച്ച മകന്റെ വധശിക്ഷ ശരിവച്ച് ബോംബെ ഹൈക്കോടതി. കോലാപ്പൂർ സ്വദേശി സുനിൽ കുച്ച്കൊരാവിയുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്. ജസ്റ്റിസ് ...

അമ്മയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി സിദ്ധാർത്ഥ് മൽഹോത്ര

മുംബൈ: ​വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. അമ്മ റിമ്മ മൽഹോത്രയോടൊപ്പമാണ് സിദ്ധാർത്ഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ...

അനിൽ മെഹ്തയുടെ മരണത്തിൽ, മുൻഭാര്യയും മലയാളിയുമായ ജോയ്സിന്റെ വെളിപ്പെടുത്തൽ

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ മെഹ്ത ഇന്ന് രാവിലെയാണ് താമസിച്ചിരുന്ന അപ്പാർട്ട്മെൻ്റിൽ നിന്ന് ചാടി ജീവനൊടുക്കിയത്. എന്നാൽ ഇതുവരെയും ആത്മഹത്യ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ...

“കുഞ്ഞിനെ വിറ്റതല്ല, കൊന്ന് കുഴിച്ചിട്ടു”; വെളിപ്പെടുത്തലുമായി യുവതിയുടെ സുഹൃത്ത്: ചേർത്തല കേസിൽ നിർണായക വഴിത്തിരിവ്

ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ വിറ്റുവെന്ന അമ്മയുടെ മൊഴി കള്ളം. കുഞ്ഞിനെ തന്റെ വീട്ടിൽ കൊന്ന് കുഴിച്ചിട്ടെന്ന് യുവതിയുടെ ആൺ സുഹൃത്ത് വെളിപ്പെടുത്തി. ശ്വാസം മുട്ടിച്ച് കൊന്നശേഷം കുഞ്ഞിനെ ...

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവം; കുഞ്ഞിനെ വിറ്റെന്ന് അമ്മ, നുണയെന്ന് പൊലീസ്; യുവതിയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ കുഞ്ഞിനെ വിറ്റുവെന്ന് അമ്മ. എന്നാൽ യുവതിയുടെ മൊഴി നുണയാണെന്നും കുഞ്ഞ് ജീവനോടെയില്ലെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിമൂലം ...

ഗോപിസുന്ദറിന്റെ അമ്മയെ അശ്ലീലം പറഞ്ഞെന്ന പരാതി; കേസടുത്ത് കൊച്ചി പൊലീസ്

കൊച്ചി: സാമൂഹിക മാദ്ധ്യമത്തിലൂടെ അമ്മയെ അശ്ലീലം പറഞ്ഞെന്ന സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സൈബർ പൊലീസ് ആണ് സുധി എസ് നായർ ...

ഐ ഫോൺ വാങ്ങാൻ പട്ടിണിക്കിടന്ന് ഭീഷണിപ്പെടുത്തി; പൂ വില്പനക്കാരിയായ മാതാവ് ഒടുവിൽ പണം സ്വരുക്കൂട്ടി നൽകി; മകനെ പഞ്ഞിക്കിട്ട് സോഷ്യൽ മീഡിയ

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് ഏതൊരു സാധരണ കുടുംബവും പാടുപെടുന്നത്. ഇതിനിടെ മക്കളുടെ ആവശ്യം നിറവേറ്റാൻ നെട്ടോട്ടമാെടുന്നവരുമുണ്ട്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കാതെ അവരെ വെള്ളം കുടിപ്പിക്കുന്ന മക്കളമുണ്ട്. അത്തരത്തിൽ ...

അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ ഭിക്ഷയെടുത്ത് മകൾ; മാതാവിന്റെ മൃതദേഹത്തിനരികിലിരുന്ന് 11-കാരി യാചിച്ചു

ഹൃദയം നുറുങ്ങുന്നൊരു സംഭവത്തിന്റെ വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ മകൾ ഭിക്ഷയാചിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. നിർമ്മൽ ജില്ലയിലെ താനൂർ മണ്ഡലത്തിലാണ് ...

കാമുകനൊപ്പം പോകാൻ മക്കളെ വിറ്റ് അമ്മ : പണം വാങ്ങി മക്കളെ നൽകിയത് അനാഥക്കുഞ്ഞുങ്ങളെന്ന പേരിൽ

മെറ്റ്പള്ളി ; കാമുകനൊപ്പം പോകാൻ മക്കളെ വിറ്റ് അമ്മ . തെലങ്കാന നിസാമാബാദ് ജില്ലയിലെ നവിപേട്ട് മണ്ഡലത്തിലെ പോത്തങ്കൽ സ്വദേശിനിയായ ലാവണ്യയാണ് ആറും , മൂന്നും വയസുള്ള ...

കുഞ്ഞിന്റെ കരച്ചിൽ ആരും കേട്ടില്ല! ഒരുതുള്ളി മുലപ്പാൽ നൽകാതെ പൊക്കിൾ കൊടിമുറിച്ചു: മകളെ പോളിത്തീൻ കവറിൽ പൊതിഞ്ഞു നൽകിയതും ഡോണ

ആലപ്പുഴ: നവജാത ശിശവുവിന്റെ മൃതതദേഹം പാടശേഖരത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കഴിഞ്ഞ 7ന് പുലർച്ചെയാണ് പാണാവള്ളി സ്വദേശി ഡോണ ജോജി (22) പെൺകുഞ്ഞിനെ ...

അവനും എന്റെ മകനല്ലേ! നീരജിന് വേണ്ടിയും പ്രർത്ഥിച്ചു; അർഷദ് നദീമിന്റെ അമ്മ

പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് അർഷദ് നദീമിന്റെ വിജയത്തിൽ പ്രതികരണവുമായി മാതാവ്. "നീരജും എനിക്ക് മകനെ പോലെയാണ്. അവന് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു. അവൻ അർഷദിന്റെ സഹോദരനും ...

കാമുകിക്ക് 9-ാം ക്ലാസുകാരന്റെ ജന്മദിന സമ്മാനം ഐഫോൺ! മോഷ്ടിച്ചത് അമ്മയുടെ ആഭരണം;ഒടുവിൽ അറസ്റ്റും

കാമുകിക്ക് ജന്മദിനത്തിന് ഐഫോൺ സമ്മാനിക്കാൻ അമ്മയുടെ സ്വർണാഭരണം മോഷ്ടിച്ച ഒൻപതാം ക്ലാസുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നജ്ഫ​ഗഡിലാണ് സംഭവം.മാതാവ് ആഭരണം കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ ...

മേരി മാതാവിനെ അശ്ലീലമായി ചിത്രീകരിച്ചു; യൂട്യൂബർ ഫൈസലിനെതിരെ വ്യാപക വിമർശനം; കർമ്മഫലം ഉടനെയുണ്ടാകുമെന്നും വിശ്വാസികൾ

മേരിമാതാവിന്റെ ചിത്രം റീലിനായി അശ്ലീല രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച യുഎഇക്കാരനായ കണ്ടന്റ് ക്രിയേറ്റർക്കെതിരെ വ്യാപക വിമർശനം. ഫൈസൽ എന്ന യുവാവാണ് ചിത്രം എഡിറ്റ് ചെയ്ത് റീലിൽ ...

കല്ലുവാതിക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; അമ്മയ്‌ക്ക് 10 വർഷം തടവും പിഴയും

കൊല്ലം: കല്ലുവാതിക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ അമ്മ രേഷ്മയ്ക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ ...

സ്കൂൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി; 30 കാരി ചികിത്സയിൽ

കാസർകോട്: പഞ്ചിക്കലിലെ സ്‌കൂൾ വരാന്തയിൽ നിന്ന് ലഭിച്ച നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശിയായ 30 കാരിയുടെ കുഞ്ഞാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. യുവതി അവിവാഹിതയാണെന്നും ...

ടി20യിലെ അവന്റെ വിരമിക്കലിനെ കുറിച്ച് അറിയാമായിരുന്നു; ചുടുചുംബനങ്ങളോടെ രോഹിത്തിനെ സ്വീകരിച്ച് അമ്മ

ലോകകിരീടം നേടിയ മകനെ ചുടുചുംബനങ്ങളോടെയാണ് രോഹിത്തിന്റെ അമ്മ സ്വീകരിച്ചത്. സ്വന്തം ആരോഗ്യത്തെ കുറിച്ച് പോലും ഓർക്കാതെയാണ് വാങ്കഡെ സ്‌റ്റേഡിയത്തിലേക്ക് രോഹിത്തിന്റെ അമ്മ പൂർണിമ എത്തിയത്. മകന്റെ വിരമിക്കൽ ...

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ; മദ്യം നൽകിയും ക്രൂരത, പാർട്ടി നടത്തിയതെന്ന് മാതാവ്

ഞെട്ടിപ്പിക്കുന്നാെരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിച്ചതുമാണ് ...

മകളുടെ ജീവിതം എന്താകുമെന്ന വിഷമം; ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

ബെംഗലൂരു: മൂന്നരവയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ. ബെംഗലൂരുവിലാണ് സംഭവം. ഓട്ടിസം ബാധിച്ച മകളെയാണ് യുവതികൊലപ്പെടുത്തിയത്. ഇരട്ട പെൺകുട്ടികളുടെ അമ്മയാണ് യുവതി. ഇരുവരും ഓട്ടിസം ബാധിച്ചവരാണ്. ...

Page 1 of 5 1 2 5