വമ്പൻ ഓഫർ; മാലിന്യം വൃത്തിയാക്കാൻ സൂത്രവിദ്യ അറിയാമോ? എങ്കിൽ 50 ലക്ഷം രൂപ സമ്മാനം; പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വമ്പൻ ഓഫർ; മാലിന്യം വൃത്തിയാക്കാൻ സൂത്രവിദ്യ അറിയാമോ? എങ്കിൽ 50 ലക്ഷം രൂപ സമ്മാനം; പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 06:58 pm IST
Facebook
Twitter
WhatsAppTelegram

ബേൺ: തടാകങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ടൺ ആയുധങ്ങൾ നീക്കം ചെയ്യാൻ മാർഗം തേടി സ്വിറ്റ്‌സർലൻഡ്. പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നവർക്ക് 50,000 ഫ്രാങ്ക് (ഏകദേശം 50 ലക്ഷം രൂപ) യാണ് പാരിതോഷികമായി നൽകുന്നത്. പ്രഖ്യാപനം കേട്ടയുടനെ ആളുകൾ പാഞ്ഞെത്തും എന്ന് വിചാരിക്കുന്നവർക്ക് തെറ്റി. കാരണം ഈ പ്രശ്നം അത്ര നിസാരമായി കൈകാര്യം ചെയ്യാൻ പറ്റുന്നതല്ലെന്ന് സ്വിറ്റ്സർലൻഡുകാർക്ക് അറിയാം.

ലൂസേൺ തടാകത്തിൽ ഏകദേശം 3,300 ടണ്ണും ന്യൂചാറ്റെൽ തടാകത്തിൽ 4,500 ടണ്ണും ആയുധങ്ങളാണ് അടിഞ്ഞുകിടക്കുന്നത്. സ്വിസ് സൈന്യം ഉപേക്ഷിച്ച ആയുധങ്ങളാണിവ. 1918 നും 1964 നും ഇടയിലെ ശീതയുദ്ധ കാലഘട്ടത്തിൽ ന്യൂചാറ്റെൽ, തുൺ, ബ്രിയൻസ്, ലൂസേൺ തുടങ്ങിയ തടാകങ്ങൾ പഴയ യുദ്ധോപകരണങ്ങൾ ഉപേക്ഷിക്കാനുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു. ഇങ്ങനെയാണ് ഇത്രയധികം ആയുധശേഖരം തടാകങ്ങളിൽ അടിഞ്ഞുകൂടിയത്.

ഇവ പുറത്തെടുക്കുക അത്ര എളുപ്പമല്ല. ചില ആയുധങ്ങൾ 150-220 മീറ്റർ ആഴത്തിലാണ് കിടക്കുന്നത്, മറ്റുള്ളവ ഉപരിതലത്തിൽ നിന്ന് ആറോ ഏഴോ മീറ്റർ താഴെയാണ്. സ്ഫോടന സാധ്യത, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം ഇവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. മാത്രമല്ല ഈ ആയുധങ്ങൾക്ക് മുകളിൽ ഒരു എക്കൽ പാളി രൂപപ്പെട്ടിട്ടുണ്ട്. വൃത്തിയാക്കൽ ശ്രമങ്ങൾക്കിടയിൽ ഈ പാളിയിൽ ഇളക്കം തട്ടിയാൽ ഇത് തടാകത്തിലെ ഓക്സിജൻ ലഭ്യത കുറയ്‌ക്കുകയും മുഴുവൻ ആവാസ വ്യവസ്ഥയും നശിക്കാൻ ഇടയാക്കുകയും ചെയ്യും.

വീണ്ടെടുക്കൽ പ്രവർത്തനം ദൈർഘ്യമേറിയതും ചെലവേറിയതുമാണെന്ന് സ്വിസ് സർക്കാരിനറിയാം. ഇതിന് കോടിക്കണക്കിന് ചിലവ് വരുമെന്ന് കണക്കാക്കുന്നു. അതിനാലാണ് സ്വിസ് പ്രതിരോധ വകുപ്പ് യുദ്ധോപകരണങ്ങൾ വീണ്ടെടുക്കുന്നതിനുള്ള സുരക്ഷിതവും പാരിസ്ഥിതികവുമായ പരിഹാരത്തിനായി ആശയങ്ങൾ തേടുന്നത്. അടുത്ത വർഷം ഫെബ്രുവരിവരെ പൊതുജങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം.

Tags: switzerlandammunitionLake cleaningPrice moneyFifty lakhSolutionsSwiss military
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies