പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ; വൻ മയക്കുമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും പിടികൂടി സുരക്ഷാ സേന
അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും ഡ്രോൺ വഴി മയക്കുമരുന്ന് കടത്ത്. 7.5 കിലോഗ്രാം ഹെറോയിൻ, സ്‌ഫോടക വസ്തുക്കൾ, ആയുധങ്ങളും വെടിക്കോപ്പുകളും എന്നിവയാണ് ബിഎസ്എഫ് പാക് ഡ്രോണിൽ നിന്നും ...