തസ്മിദ് നാഗർകോവിലിൽ ഇറങ്ങി; വെള്ളം നിറച്ച് തിരിച്ച് ട്രെയിൻ കയറി; 13കാരി പോയത് അസമിലേക്കോ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തസ്മിദ് നാഗർകോവിലിൽ ഇറങ്ങി; വെള്ളം നിറച്ച് തിരിച്ച് ട്രെയിൻ കയറി; 13കാരി പോയത് അസമിലേക്കോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസുമിനെ കുറിച്ചുള്ള നിർണായക വിവരം ലഭിച്ചതായി പൊലീസ്. ബെംഗളൂരുവിൽ നിന്നും കന്യാകുമാരിയിലേക്കുള്ള യാത്രയിൽ പെൺകുട്ടി നാഗർകോവിലിൽ ഇറങ്ങി എന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് പെൺകുട്ടി നാഗർകോവിൽ പ്ലാറ്റ്‌ഫോമിൽ ഇറങ്ങുകയും കുപ്പിയിൽ വെള്ളം നിറച്ച ശേഷം തിരിച്ച് ട്രെയിനിലേക്ക് കയറുകയും ചെയ്‌തെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ഇതേ ട്രെയിനിൽ തന്നെ തിരിച്ചു കയറിയതിനാൽ കന്യാകുമാരിയിൽ ഇറങ്ങിയിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതനുസരിച്ച് കന്യാകുമാരിയിൽ പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. എന്നാൽ നാഗർകോവിലെത്തിയ കുട്ടി തൊട്ടപ്പുറത്തെ പ്ലാറ്റ്‌ഫോമിൽ കിടക്കുന്ന അസമിലേക്കുള്ള വിവേക് എക്‌സ്പ്രസിൽ കയറിട്ടുണ്ടാകുമെന്ന സംശയവും പൊലീസ് തള്ളിക്കളയുന്നില്ല. ട്രെയിനിന്റെ മറുവശത്തിലൂടെ ഇറങ്ങി അസമിലേക്കുള്ള ട്രെയിനിൽ കയറാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് പറഞ്ഞു. നിലവിൽ ട്രെയിൻ വിജയവാഡയിൽ എത്തിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും തെരതച്ചിൽ നടത്തും.

കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയെന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. അതിനാലാണ് കന്യാകുമാരിയിൽ നിന്നും അസമിലേക്ക് പോകുന്ന ട്രെയിനിൽ പെൺകുട്ടി കയറിയിരിക്കാമെന്ന സംശയം ഉയരുന്നത്. 13കാരിക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുമെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 9:30 ഓടെയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്. അമ്മ വഴക്ക് പറഞ്ഞിന്റെ മനോവിഷമത്തിലായിരുന്നു വീട് വിട്ടത്. ബെംഗളൂരുവിൽ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ ചിത്രം പൊലീസിന് ലഭിച്ചതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് തെരച്ചിൽ ഊർജിതമാക്കിയത്.

Tags: missing casethasmid
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies